വാഴപ്പിള്ളിയിൽ യുവാവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

മൂവാറ്റുപുഴ: വാഴപ്പിള്ളിയിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഈസ്റ്റ് വാഴപ്പിള്ളി തെറ്റിലമാരിയിൽ വീട്ടിൽ പരേതനായ അലിയാരിന്റെ മകൻ ഷാജിയാണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. ഷാജിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അദ്ദേഹം ഒറ്റയ്ക്കാണ്…

Continue Readingവാഴപ്പിള്ളിയിൽ യുവാവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

അമേരിക്കൻ കറൻസിയിൽ ട്രംപിന്റെ ഒപ്പ് – ചരിത്രത്തിൽ ആദ്യമായി

വാഷിംഗ്ടൺ ഡി.സി: നിലവിലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഒപ്പ് ഉടൻ യുഎസ് പേപ്പർ കറൻസിയിൽ ഉൾപ്പെടുത്താൻ അമേരിക്കൻ ട്രഷറി തീരുമാനിച്ചു. 1861-ൽ ആധുനിക ഡോളർ നോട്ടുകൾ അവതരിപ്പിച്ചതിന് ശേഷം നിലവിലെ പ്രസിഡന്റിന്റെ ഒപ്പ് കറൻസിയിൽ ഉൾപ്പെടുത്തുന്നത് ഇതാദ്യമായിരിക്കും. അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ…

Continue Readingഅമേരിക്കൻ കറൻസിയിൽ ട്രംപിന്റെ ഒപ്പ് – ചരിത്രത്തിൽ ആദ്യമായി

നാസയുടെ എക്സ്-59 സൂപ്പർസോണിക് ജെറ്റ് മൂന്നാം പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി

നാസയുടെ പരീക്ഷണാത്മകമായ എക്സ്-59 ക്വസ്റ്റ് (QueSST) സൂപ്പർസോണിക് വിമാനത്തിന്റെ മൂന്നാമത്തെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയായതായി അധികൃതർ അറിയിച്ചു. ഭൂഖണ്ഡത്തിന്മേൽ വീണ്ടും വാണിജ്യ സൂപ്പർസോണിക് യാത്രകൾ സാധ്യമാക്കാനുള്ള ശ്രമത്തിൽ ഇത് വലിയ മുന്നേറ്റമായി കണക്കാക്കപ്പെടുന്നു. 2026 മാർച്ച് 26-ന് ഏഡ്വാർഡ് എയർഫോഴ്സ്…

Continue Readingനാസയുടെ എക്സ്-59 സൂപ്പർസോണിക് ജെറ്റ് മൂന്നാം പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി

മൊബൈൽ ഉപഭോക്താക്കൾക്ക് ആശ്വാസം; 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ അവതരിപ്പിക്കാൻ ടെലികോം മന്ത്രാലയം കമ്പനികൾക്ക് നിർദ്ദേശം നൽകി

ന്യൂഡൽഹി: രാജ്യത്തെ കോടിക്കണക്കിന് മൊബൈൽ ഉപഭോക്താക്കൾക്ക് ആശ്വാസകരമായ തീരുമാനം കൈക്കൊണ്ട് കേന്ദ്ര സർക്കാർ 28 ദിവസത്തെ റീചാർജ് സംവിധാനത്തിൽ നിർണായക മാറ്റങ്ങൾക്ക് തുടക്കമിട്ടു. 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ കൂടുതൽ പ്രാധാന്യത്തോടെ അവതരിപ്പിക്കാൻ ടെലികോം മന്ത്രാലയം കമ്പനികൾക്ക് നിർദ്ദേശം നൽകിയതായി റിപ്പോർട്ട്.…

Continue Readingമൊബൈൽ ഉപഭോക്താക്കൾക്ക് ആശ്വാസം; 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ അവതരിപ്പിക്കാൻ ടെലികോം മന്ത്രാലയം കമ്പനികൾക്ക് നിർദ്ദേശം നൽകി

റെയിൽപാളങ്ങൾ കടക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ സബ്‌വേകൾ നിർമ്മിക്കാൻ റെയിൽവേ

ന്യൂഡൽഹി: വലിയൊരു സുരക്ഷാ പദ്ധതിയുടെ ഭാഗമായി, രാജ്യത്ത് റെയിൽപാളങ്ങൾ കടന്നുപോകുന്നതിനിടെ നടക്കുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനായി സൗകര്യപ്രദമായ സബ്‌വേകൾ നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചു. ന്യൂഡൽഹിയിൽ നടന്ന ഉയർന്നതല വർക്ക്‌ഷോപ്പിനിടെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച നിർദ്ദേശം…

Continue Readingറെയിൽപാളങ്ങൾ കടക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ സബ്‌വേകൾ നിർമ്മിക്കാൻ റെയിൽവേ

ഹോർമുസ് സംഘർഷത്തിനിടെ ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി ചെയ്ത് ഇന്ത്യ

ന്യൂഡൽഹി: ഹോർമോസ് കടലിടുക്കിൽ സംഘർഷം ഉയരുന്നതിനിടെ, ഇന്ത്യ വർഷങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് ആദ്യമായി ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (LPG) ഇറക്കുമതി ചെയ്തു. 43,000 ടൺ എൽപിജി കയറ്റി വന്ന അറോറ എന്ന ടാങ്കർ ആദ്യം ചൈനയിലേക്ക് പോകുന്നതിനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ…

Continue Readingഹോർമുസ് സംഘർഷത്തിനിടെ ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി ചെയ്ത് ഇന്ത്യ

ഹോട്ടൽ തൊഴിലാളിയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

പീരുമേട്: ഹോട്ടൽ തൊഴിലാളിയായ യുവാവിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന പശ്ചിമ ബംഗാൾ സ്വദേശിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോതമംഗലം സ്വദേശിയായ മനു ജോസഫ് (38) ആണ് മരിച്ചത്. മരണത്തിൽ കൊലപാതക സംശയമുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.…

Continue Readingഹോട്ടൽ തൊഴിലാളിയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

ആന്ധ്രാപ്രദേശിൽ ബസ്-ട്രക്ക് കൂട്ടിയിടി; 13 പേർ മരിച്ചു.

ആന്ധ്രാപ്രദേശിലെ മാർകാപുരം ജില്ലയിൽ റായവരം സമീപം ഇന്ന് പുലർച്ചെ ഉണ്ടായ ഭീകര റോഡപകടത്തിൽ കുറഞ്ഞത് 13 പേർ മരിച്ചു. സ്വകാര്യ ട്രാവൽ ബസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് വൻ തീപിടിത്തമുണ്ടായി. ക്വാറി പ്രദേശത്തിന് സമീപം ഉണ്ടായ അപകടത്തിൽ ബസ് പൂർണ്ണമായും…

Continue Readingആന്ധ്രാപ്രദേശിൽ ബസ്-ട്രക്ക് കൂട്ടിയിടി; 13 പേർ മരിച്ചു.

സിപിഎം–ബിജെപി ഒത്തുകളി ആരോപണം: രാഹുൽ ഗാന്ധിക്കെതിരെ പിണറായി വിജയന്റെ ശക്തമായ തിരിച്ചടി

തിരുവനന്തപുരം: കേരള നിയമസഭ തിരഞ്ഞെടുപ്പ് (2026) പ്രചാരണ വേളയിൽ സിപിഎം–ബിജെപി ഒത്തുകളി ഉണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത ഭാഷയിൽ മറുപടി നൽകി. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഖിലേന്ത്യ നേതാവായ രാഹുൽ ഗാന്ധിക്ക് ഒരു പ്രാദേശിക പ്രവർത്തകന്റെ…

Continue Readingസിപിഎം–ബിജെപി ഒത്തുകളി ആരോപണം: രാഹുൽ ഗാന്ധിക്കെതിരെ പിണറായി വിജയന്റെ ശക്തമായ തിരിച്ചടി

വേനൽച്ചൂടിൽ വൈദ്യുതി ഡിമാൻഡ് കുത്തനെ; കേരളത്തിൽ റെക്കോർഡ് ഉപഭോഗം

കേരളത്തിൽ വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിലെത്തി. ഇന്നലെ (25/03/2026) വൈകുന്നേരത്തെ പരമാവധി വൈദ്യുതി ആവശ്യകത 5802 മെഗാവാട്ടായി ഉയർന്നു. 2024 മെയ് 2-ന് രേഖപ്പെടുത്തിയിരുന്ന 5797 മെഗാവാട്ട് എന്ന മുൻ റെക്കോർഡാണ് ഇതോടെ മറികടന്നത്. അതേ ദിവസം മൊത്തം വൈദ്യുതി…

Continue Readingവേനൽച്ചൂടിൽ വൈദ്യുതി ഡിമാൻഡ് കുത്തനെ; കേരളത്തിൽ റെക്കോർഡ് ഉപഭോഗം