ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ സ്ഥാനമൊഴിയുന്നു
മുംബൈ: ടാറ്റാ സൺസ് എക്സിക്യൂട്ടീവ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ സ്ഥാനമൊഴിയാൻ തീരുമാനിച്ചു. നിലവിലെ കാലാവധി പൂർത്തിയാക്കുന്ന അദ്ദേഹം 2027 ഫെബ്രുവരി 20ന് ശേഷം പുനർനിയമനത്തിന് താൽപര്യമില്ലെന്ന് വ്യക്തമാക്കി. ഓഗസ്റ്റ് 18ന് നടക്കാനിരിക്കുന്ന ടാറ്റാ സൺസിന്റെ വാർഷിക പൊതുയോഗത്തിന് മുന്നോടിയായാണ് നിർണായക തീരുമാനം.…