ജി. സുധാകരൻ: മയക്കുമരുന്നിനും ലഹരിക്കുമെതിരെ ശക്തമായ നടപടി അനിവാര്യം
മയക്കുമരുന്ന് വ്യാപനവും ഉപയോഗവും അന്താരാഷ്ട്ര തലത്തിൽ വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും, അതിനെ പ്രതിരോധിക്കാൻ ഭരണകൂടങ്ങൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും മുൻ മന്ത്രി ജി. സുധാകരൻ ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിന്റെ മറവിൽ ജില്ലയിൽ നടക്കുന്ന മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.…