വിഴിഞ്ഞം തുറമുഖം മറ്റൊരു ചരിത്രനേട്ടത്തിലേക്ക്; 1000-ാമത് വാണിജ്യ കപ്പൽ എത്തുന്നു
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മറ്റൊരു ചരിത്ര നാഴികക്കല്ലിലേക്ക് കടക്കുകയാണ്. തുറമുഖത്തിന്റെ 1000-ാമത് വാണിജ്യ കപ്പലായ എം.എസ്.സി ലൂസിയാന (MSC Luciana) ഉടൻ വിഴിഞ്ഞത്ത് എത്തും. 2024 ജൂലൈ 11-ന് ആദ്യ വാണിജ്യ കപ്പലായ സാൻ ഫെർണാണ്ടോ (Maersk) വിഴിഞ്ഞം തുറമുഖത്ത്…