ഫിഫ ലോകകപ്പ് 2026: ജർമ്മനിക്ക് നാടകീയ ജയം; നെതർലൻഡ്സിനും ജപ്പാനും തകർപ്പൻ വിജയം

ടൊറന്റോ: ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ജർമ്മനി ഐവറി കോസ്റ്റിനെതിരെ നാടകീയ തിരിച്ചുവരവ് നടത്തി 2-1ന് വിജയിച്ചു. ഫ്രാങ്ക് കെസിയുടെ ഗോളിൽ പിന്നിലായിരുന്ന ജർമ്മനിക്കായി ഡെനിസ് ഉണ്ടാവ് ഇരട്ടഗോൾ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു. സ്റ്റോപ്പേജ് ടൈമിൽ നേടിയ…

Continue Readingഫിഫ ലോകകപ്പ് 2026: ജർമ്മനിക്ക് നാടകീയ ജയം; നെതർലൻഡ്സിനും ജപ്പാനും തകർപ്പൻ വിജയം

പയ്യാമ്പലം ബീച്ചിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബംഗ്ലൂരു റൂറൽ സ്വദേശിയായ സന്തോഷ് കുമാർ (20) ആണ് മരിച്ചത്. കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്‌സ്‌മെന്റും ചേർന്ന് നടത്തിയ വ്യാപക തെരച്ചിലിനൊടുവിലാണ് ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ…

Continue Readingപയ്യാമ്പലം ബീച്ചിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ക്ഷേത്രങ്ങളുടെ പണം ക്ഷേത്രങ്ങൾക്കായി മാത്രം; ₹246 കോടിയുടെ പദ്ധതികൾ റദ്ദാക്കി തമിഴ്നാട് സർക്കാർ

തമിഴ്നാട്ടിൽ ക്ഷേത്രനിധികളുടെ വിനിയോഗവുമായി ബന്ധപ്പെട്ട് മുൻ ഡിഎംകെ സർക്കാരിന്റെ പദ്ധതികൾ റദ്ദാക്കി മുഖ്യമന്ത്രി വിജയ് നയിക്കുന്ന ടിവികെ സർക്കാർ. ക്ഷേത്രങ്ങളുടെ വിശുദ്ധ സ്വത്തുക്കളും വരുമാനവും മതപരമായ ആവശ്യങ്ങൾക്കും ഭക്തജനക്ഷേമത്തിനുമായി മാത്രം ഉപയോഗിക്കുമെന്ന നയത്തിന്റെ ഭാഗമായാണ് 246 കോടി രൂപ ചെലവിൽ നടപ്പാക്കാനിരുന്ന…

Continue Readingക്ഷേത്രങ്ങളുടെ പണം ക്ഷേത്രങ്ങൾക്കായി മാത്രം; ₹246 കോടിയുടെ പദ്ധതികൾ റദ്ദാക്കി തമിഴ്നാട് സർക്കാർ

പത്തനംതിട്ട അഡീഷണൽ ജില്ലാ മജിസ്ട്രേറ്റായി ആർ. രാജലക്ഷ്മി ചുമതലയേറ്റു

പത്തനംതിട്ട: കോന്നി മലയാലപ്പുഴ സ്വദേശിനിയായ ആർ. രാജലക്ഷ്മി പത്തനംതിട്ട അഡീഷണൽ ജില്ലാ മജിസ്ട്രേറ്റായി (എഡിഎം) ചുമതലയേറ്റു. ഇതിന് മുൻപ് കൊല്ലം ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ടറായാണ് സേവനമനുഷ്ഠിച്ചിരുന്നത്. റവന്യൂ വകുപ്പിൽ വിവിധ സുപ്രധാന തസ്തികകളിൽ പ്രവർത്തിച്ച അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥയാണ് രാജലക്ഷ്മി. പത്തനംതിട്ട…

Continue Readingപത്തനംതിട്ട അഡീഷണൽ ജില്ലാ മജിസ്ട്രേറ്റായി ആർ. രാജലക്ഷ്മി ചുമതലയേറ്റു

തീരദേശ റോഡിലെ അടിപ്പാതകളിൽ അപകടങ്ങൾ ആവർത്തിക്കുന്നു; അടിയന്തര പരിഹാരത്തിന് കളക്ടർക്ക് നിർദേശം

ആലപ്പുഴ: മാളികമുക്കിൽ നിന്ന് വെള്ളാപ്പള്ളിയിലേക്ക് പോകുന്ന തീരദേശ റോഡിലെ അടിപ്പാതയിലും, തീരദേശ റോഡിൽ നിന്ന് ആറാട്ടുവഴിയിലേക്ക് പോകുന്ന അടിപ്പാതയിലും അപകടങ്ങൾ തുടർക്കഥയാകുന്നതായി പരാതി. വിഷയത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് അടിയന്തര ഇടപെടലുമായി ആലപ്പുഴ എംഎൽഎ എ.ഡി. തോമസ് രംഗത്തെത്തി. അപകടങ്ങൾ…

Continue Readingതീരദേശ റോഡിലെ അടിപ്പാതകളിൽ അപകടങ്ങൾ ആവർത്തിക്കുന്നു; അടിയന്തര പരിഹാരത്തിന് കളക്ടർക്ക് നിർദേശം

ഓപ്പറേഷൻ തൂഫാൻ: ₹10 കോടിയിലേറെ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി; മയക്കുമരുന്ന് വിമുക്ത കേരളമാണ് ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനത്തിനെതിരെ ശക്തമായ നടപടി തുടരുന്ന സാഹചര്യത്തിൽ, "മയക്കുമരുന്ന് വിമുക്ത കേരളം" എന്ന ലക്ഷ്യത്തോടെ സർക്കാർ മുന്നോട്ടുപോകുകയാണെന്ന് കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' എന്ന ലഹരിവിരുദ്ധ പ്രത്യേക ക്യാമ്പയിനിലൂടെ ഇതുവരെ…

Continue Readingഓപ്പറേഷൻ തൂഫാൻ: ₹10 കോടിയിലേറെ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി; മയക്കുമരുന്ന് വിമുക്ത കേരളമാണ് ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി

ടിക്കറ്റില്ലാ യാത്രയ്ക്ക് ഇനി ₹500 പിഴ; ഇന്ത്യൻ റെയിൽവേ പിഴത്തുക ഇരട്ടിയാക്കി

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കുള്ള കുറഞ്ഞ പിഴത്തുക ₹250ൽ നിന്ന് ₹500 ആയി വർധിപ്പിച്ചു. 2026 ജൂൺ 20 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നതായി റെയിൽവേ ബോർഡ് അറിയിച്ചു. 1989 ലെ റെയിൽവേ നിയമത്തിലെ 137 ഉം…

Continue Readingടിക്കറ്റില്ലാ യാത്രയ്ക്ക് ഇനി ₹500 പിഴ; ഇന്ത്യൻ റെയിൽവേ പിഴത്തുക ഇരട്ടിയാക്കി

വാഹനപരിശോധനയ്ക്കിടെ കാർ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പോലീസുകാർക്ക് കാലുകൾ നഷ്ടമായി

കാസർകോട്: വാഹന പരിശോധനയ്ക്കിടെ അമിതവേഗതയിലെത്തിയ കാർ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പോലീസു കാലുകൾ നഷ്ടമായി. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്ത് ഐങ്ങോത്ത് ദേശീയപാതയിലാണ് ഗുരുതര അപകടം നടന്നത്. സിവിൽ പോലീസ് ഓഫീസർമാരായ സൂരജ് (32), അലോഷ്യസ് (39) എന്നിവർക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.…

Continue Readingവാഹനപരിശോധനയ്ക്കിടെ കാർ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പോലീസുകാർക്ക് കാലുകൾ നഷ്ടമായി

അങ്കമാലി–അരൂർ കൊച്ചി ബൈപ്പാസിന് കേന്ദ്രാനുമതി; 3A നോട്ടിഫിക്കേഷൻ ഉടൻ: ബെന്നി ബഹനാൻ എം.പി

കൊച്ചി: അങ്കമാലി മുതൽ അരൂർ വരെ പുതിയ ദേശീയപാത 544 ബൈപ്പാസ് നിർമ്മിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതായി ബെന്നി ബഹനാൻ എം.പി അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുന്നതിനായുള്ള 3A നോട്ടിഫിക്കേഷൻ ഉടൻ കേന്ദ്ര സർക്കാർ പുറപ്പെടുവിക്കുമെന്നും…

Continue Readingഅങ്കമാലി–അരൂർ കൊച്ചി ബൈപ്പാസിന് കേന്ദ്രാനുമതി; 3A നോട്ടിഫിക്കേഷൻ ഉടൻ: ബെന്നി ബഹനാൻ എം.പി

സൂര്യപ്രകാശത്തിൽ നിന്ന് നേരിട്ട് ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന പാനൽ അവതരിപ്പിച്ച് ജർമ്മൻ സ്റ്റാർട്ടപ്പ്; ഹരിത ഊർജ രംഗത്ത് പുതിയ പ്രതീക്ഷ

ബെർലിൻ: ജർമ്മൻ ക്ലീൻ എനർജി സ്റ്റാർട്ടപ്പായ ഫോട്രിയോൺ സൂര്യപ്രകാശവും വെള്ളവും ഉപയോഗിച്ച് നേരിട്ട് ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ കഴിയുന്ന ഫോട്ടോറിയാക്ടർ പാനൽ അവതരിപ്പിച്ചു. ഫോട്ടോകാറ്റലിസിസ് (Photocatalysis) എന്ന പ്രക്രിയയിലൂടെ പ്രവർത്തിക്കുന്ന ഈ സാങ്കേതികവിദ്യ ഹരിത ഹൈഡ്രജൻ ഉത്പാദന രംഗത്ത് വലിയ മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു.…

Continue Readingസൂര്യപ്രകാശത്തിൽ നിന്ന് നേരിട്ട് ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന പാനൽ അവതരിപ്പിച്ച് ജർമ്മൻ സ്റ്റാർട്ടപ്പ്; ഹരിത ഊർജ രംഗത്ത് പുതിയ പ്രതീക്ഷ