സൈക്കിൾ ചവിട്ടുന്നതിനിടെ l 20 അടി താഴ്ചയിലേക്ക് വീണ പന്ത്രണ്ടുകാരി ദാരുണമായി മരിച്ചു
സൈക്കിൾ ചവിട്ടുന്നതിനിടെ നിയന്ത്രണം വിട്ട് 20 അടി താഴ്ചയിലേക്ക് വീണ പന്ത്രണ്ടുകാരി ദാരുണമായി മരിച്ചു. എറണാകുളം കാക്കനാട് മാവേലിപുരത്തെ 'എർത്ത് ഹ്യൂസ് ഓഫ് ലൈഫ്' ഫ്ലാറ്റിൽ താമസിക്കുന്ന റോഗൻ ആൻഡ്രൂസിന്റെയും ടെഫി കെ. മാത്യുവിന്റെയും മകൾ റിഹാന കാതറിൻ (12) ആണ്…