കൊട്ടാരക്കര അപകടം: ഭാരവാഹന പരിശോധന കർശനമാക്കും; ടിപ്പർ വാഹനങ്ങൾക്ക് സമയനിയന്ത്രണം
കൊല്ലം: കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടമുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഭാരവാഹനങ്ങളുടെ പരിശോധനയും നിയന്ത്രണങ്ങളും കൂടുതൽ കർശനമാക്കാൻ തീരുമാനം. ഇതുസംബന്ധിച്ച് കൊല്ലം ജില്ലാ കളക്ടർ ആനി ജൂലാ തോമസ് ചേർന്ന പ്രത്യേക അവലോകന യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.…