ചോദ്യം ചെയ്യലിന് ശേഷം ഉദയനിധി സ്റ്റാലിന് ജാമ്യം; തഞ്ചാവൂരിൽ പ്രവർത്തകരുടെ ആവേശ സ്വീകരണം
തഞ്ചാവൂർ: നടി തൃഷയെക്കുറിച്ച് സ്ത്രീവിരുദ്ധമായ ഇരട്ട അർത്ഥ പരാമർശം നടത്തിയെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തിൽ വിട്ടയച്ചു. തഞ്ചാവൂരിലെ സെങ്കിപ്പട്ടി പൊലീസ് സ്റ്റേഷനിൽ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് രാത്രി അദ്ദേഹം പുറത്തിറങ്ങിയത്.…