ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ നിറപുത്തരി ആഘോഷത്തിൽ പങ്കെടുത്ത് ശ്രീകുമാരൻ തമ്പി
ഹരിപ്പാട്: ജന്മനാടായ ഹരിപ്പാട്ടെ പ്രശസ്ത സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വർഷംതോറും നടക്കുന്ന നിറപുത്തരി ആഘോഷ ചടങ്ങിൽ പങ്കെടുത്ത അനുഭവം പങ്കുവെച്ച് ഗാനരചയിതാവും കവിയുമായ ശ്രീകുമാരൻ തമ്പി. കയ്യിൽ നെൽക്കതിരുകളേന്തിയുള്ള ചടങ്ങിന്റെ ചിത്രങ്ങൾക്കൊപ്പമാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചത്. കേരളത്തിന്റെ കാർഷികോത്സവത്തിന്റെ ഭാഗമായും സാംസ്കാരിക…