ഡീസൽ വിൽപ്പനയ്ക്ക് നിയന്ത്രണം; ഒരാൾക്ക് ദിവസേന 200 ലിറ്റർ മാത്രം
ഇന്ത്യയിൽ ഡീസൽ പൂഴ്ത്തിവെക്കലും കരിഞ്ചന്തയും തടയാൻ കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പ്രകാരം, രാജ്യത്തെ റീട്ടെയിൽ ഇന്ധന പമ്പുകളിൽ നിന്ന് ഒരു ഉപഭോക്താവിനോ വാഹനത്തിനോ പ്രതിദിനം പരമാവധി 200 ലിറ്റർ ഡീസൽ…