ചരിത്രത്തിലെ ഏറ്റവും വലിയ ഫിഫ ലോകകപ്പ് ഇന്ന് ആരംഭിക്കും; മെക്സിക്കോ സിറ്റിയിലെ എസ്താഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തിൽ ഇന്ന് അർദ്ധരാത്രി കിക്കോഫ്
മെക്സിക്കോ സിറ്റി: ലോക ഫുട്ബോളിന്റെ ഏറ്റവും വലിയ ആഘോഷമായ 2026 ഫിഫ ലോകകപ്പിന് ഇന്ന് അർധരാത്രി മെക്സിക്കോ സിറ്റിയിലെ ചരിത്രപ്രസിദ്ധമായ എസ്താഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തിൽ തുടക്കമാകും. ഒരു മാസത്തിലേറെ നീളുന്ന ആവേശകരമായ മത്സരങ്ങൾക്ക് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകർ കാത്തിരിക്കുകയാണ്. ഉദ്ഘാടന മത്സരത്തിൽ…