റോഡുകൾ തീപ്പുഴയായി മാറി: ടെഹ്റാനിലെ ഷഹ്റാൻ ഓയിൽ ഡിപ്പോയിൽ വൻ തീപിടിത്തം
ടെഹ്‌റാൻ: അമേരിക്ക–ഇസ്രായേൽ–ഇറാൻ സംഘർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ, ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാൻ നഗരത്തിലെ പ്രധാന ഇന്ധന സംഭരണ കേന്ദ്രമായ ഷഹ്റാൻ ഓയിൽ ഡിപ്പോയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ വൻ തീപിടിത്തം ഉണ്ടായി. ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ വടക്കൻ ടെഹ്‌റാനിലെ ഈ…