ഫുക്കറ്റ്–ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ പൈലറ്റ് ഉറങ്ങിപ്പോയതായി മൊഴി; 300 അടി ഉയരം താഴ്ന്ന് 20 പേർക്ക് പരിക്ക്
ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിനിടെ പൈലറ്റ് ഏതാനും നിമിഷങ്ങൾ ഉറങ്ങിപ്പോയതായി എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയതായി റിപ്പോർട്ട്. ദിവസങ്ങളായി നേരിട്ട ഉറക്കക്കുറവും കുടുംബ ഡോക്ടർ നിർദേശിച്ച മരുന്നും കാരണമായാണ് തനിക്ക് താൽക്കാലികമായി ഉറക്കം…