പത്തനംതിട്ടയുടെ സമഗ്ര വികസനത്തിന് പുതിയ അതോറിറ്റി വേണമെന്ന് അബിൻ വർക്കി
പത്തനംതിട്ട: പത്തനംതിട്ട പട്ടണത്തിന്റെ സമഗ്ര വികസനത്തിനായി പൊതുമേഖല-സ്വകാര്യ പങ്കാളിത്ത (പി.പി.പി.) മാതൃകയിൽ, ഗ്രേറ്റർ കൊച്ചി ഡെവലപ്മെന്റ് അതോറിറ്റിയുടെ മാതൃകയിൽ പത്തനംതിട്ട ഡെവലപ്മെന്റ് അതോറിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആറന്മുള എം.എൽ.എ അബിൻ വർക്കി നിയമസഭയിൽ ശ്രദ്ധ ക്ഷണിച്ചു. ബജറ്റിന്റെ ധനവിനിയോഗ ബില്ലിന്മേലുള്ള ചർച്ചയിൽ…