കെൽട്രോൺ ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ് വിറ്റുവരവ് നേടി
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെൽട്രോൺ) ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ് വിറ്റുവരവ് ഈ വർഷം നേടിയതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. കെൽട്രോണിനും കേരളത്തിനും അഭിമാനകരമായി 1056.94 കോടി രൂപയുടെ വിറ്റുവരവാണ് ഈ വർഷം…