ഇനി ഫെറി സർവീസിന് പകരം ഗ്ലാസ് പാലം: ഇന്ത്യയിലെ ആദ്യത്തെ ഗ്ലാസ് പാലം കന്യാകുമാരിയിൽ ഉദ്ഘാടനം ചെയ്തു.
തമിഴ്നാട്ടിലെ കന്യാകുമാരിയിൽ രാജ്യത്തെ ആദ്യത്തെ ഗ്ലാസ് പാലം അനാച്ഛാദനം ചെയ്തു. തിരുവള്ളുവർ പ്രതിമയുടെ രജതജൂബിലി പ്രമാണിച്ച് 2024 ഡിസംബർ 30ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആണ് പാലം ഉദ്ഘാടനം ചെയ്തത്. ഏകദേശം 37 കോടി രൂപ ചിലവിൽ നിർമ്മിച്ച ഈ…