മാവേലിക്കരയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

മാവേലിക്കര: നിർമാണത്തിലിരുന്ന പാലം തകർന്നുവീണ ദുരന്തത്തിൽ രണ്ട് ജീവനുകൾ  നഷ്ടപ്പെട്ടു. മാവേലിക്കര ചെന്നിത്തല കീച്ചേരിൽകടവ് പാലത്തിന്റെ നിർമാണത്തിനിടെ ഒരു സ്പാൻ തകരുകയായിരുന്നു.അപകടത്തിൽ തൃക്കുന്നപ്പുഴ സ്വദേശി ബിനു (42), മാവേലിക്കര കല്ലുമല സ്വദേശി രാഘവ് കാർത്തിക് (24) എന്നിവർ മരിച്ചു. ഇവർ പാലം…

Continue Readingമാവേലിക്കരയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപം: ദക്ഷിണ റെയിൽവേയ്ക്ക് 10,000 രൂപ പിഴ

പൊതു വഴിയിലൂടെ പോകുന്നവർക്കും സമീപ പ്രദേശത്തെ പരിസ്ഥിതിക്കും ആരോഗ്യത്തിനും ഭീഷണിയായ വിധത്തിൽ മാലിന്യം അനധികൃതമായി നിക്ഷേപിച്ചതിന്റെ പേരിൽ ദക്ഷിണ റെയിൽവേയ്ക്ക് 10,000 രൂപ പിഴ ചുമത്താൻ ആലപ്പുഴ നഗരസഭയുടെ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് ശുപാർശ ചെയ്തു.റെയിൽവേയുടെ സീനിയർ സെക്ഷൻ എഞ്ചിനീയറുടെ പേരിലാണ് പിഴ…

Continue Readingപൊതു സ്ഥലത്ത് മാലിന്യം നിക്ഷേപം: ദക്ഷിണ റെയിൽവേയ്ക്ക് 10,000 രൂപ പിഴ

ആലപ്പുഴ സ്വദേശിനി കുവൈത്തില്‍ ഹൃദയാഘാതംമൂലം മരണപ്പെട്ടു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മിനിസ്ട്രി ഓഫ് പബ്ലിക് ഹെല്‍ത്ത് ലാബ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്ന ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശിനി സ്നേഹ സൂസൻ ബിനു (43) ഫർവനിയ ആശുപത്രിയിൽ ഹൃദയസ്തംഭനം മൂലം അന്തരിച്ചു.ഭർത്താവ്: ബിനു തോമസ്. മകൾ: ഫെയിത്ത് ബിനു.മൃതശരീരം…

Continue Readingആലപ്പുഴ സ്വദേശിനി കുവൈത്തില്‍ ഹൃദയാഘാതംമൂലം മരണപ്പെട്ടു

വിദ്യാർത്ഥി പള്ളികുളത്തിൽ മുങ്ങിമരിച്ചു

പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കരുവാറ്റ പുത്തൻപറമ്പിൽ കൊച്ചിത്തറയിലെ ഷമീറിന്റെ മകനായ 17 വയസ്സുള്ള സുഹൈൽ ആണ് മരിച്ചത്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം ഖബറടക്കും.

Continue Readingവിദ്യാർത്ഥി പള്ളികുളത്തിൽ മുങ്ങിമരിച്ചു