നെല്ല് കൃഷിവകുപ്പ്  നേരിട്ട്  കർഷകരിൽ നിന്നും സംഭരിക്കുന്നത്  ആദ്യം-മന്ത്രി പി പ്രസാദ്

കേരളത്തിൽ ആദ്യമായിട്ടാണ് കൃഷിനാശത്തിന്റെ ഭാഗമായി കർഷകർ പ്രതിസന്ധിയിലായപ്പോൾ കൃഷിവകുപ്പ്  നേരിട്ട് നെല്ല് സംഭരിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ഉപ്പുവെള്ളം കയറിയ പാടശേഖരങ്ങളിലെ നെല്ല് , ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മുഖേന സംഭരിച്ചതിന്റെ വില വിതരണം ഉദ്ഘാടനം ചെയ്ത്…

Continue Readingനെല്ല് കൃഷിവകുപ്പ്  നേരിട്ട്  കർഷകരിൽ നിന്നും സംഭരിക്കുന്നത്  ആദ്യം-മന്ത്രി പി പ്രസാദ്

ആലപ്പുഴയിൽ നായ പിടുത്തക്കാരെ നിയമിക്കുന്നു

ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന തെരുവുനായ നിയന്ത്രണ പദ്ധതിക്കായി എല്ലാ ഗ്രാമപഞ്ചായത്തിലും നായ പിടുത്തക്കാരെ നിയമിക്കുന്നു. 50 വയസ്സിനു താഴെ പ്രായമുള്ള, ശാരീരിക ക്ഷമതയുള്ള യുവതി, യുവാക്കൾക്ക് സൗജന്യ പരിശീലനം നൽകുന്നു. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവരെ പഞ്ചായത്ത് അടിസ്ഥാനത്തിൽ നിയമിക്കുന്നു.…

Continue Readingആലപ്പുഴയിൽ നായ പിടുത്തക്കാരെ നിയമിക്കുന്നു

തുറവൂരിൽ ഉയരപ്പാത നിർമാണത്തിനിടെ ഇരുമ്പ് ബീം തകർന്നു വീണു

തുറവൂർ ∙ തുറവൂർ ജംഗ്ഷനിൽ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ഇരുമ്പ് ബീമുകൾ അഴിച്ച് മാറ്റുന്നതിനിടയിൽ പുലർച്ചെയോടെ തകർന്നു വീണു. സംഭവത്തിൽ ആളപായമൊന്നും ഉണ്ടായില്ല. ബീമുകൾ കൊണ്ടുപോകാനായി തൂണിനടിയിൽ പാർക്ക് ചെയ്തിരുന്ന പുള്ളർ ലോറിക്ക് കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് സ്ഥലത്ത്…

Continue Readingതുറവൂരിൽ ഉയരപ്പാത നിർമാണത്തിനിടെ ഇരുമ്പ് ബീം തകർന്നു വീണു

നെല്ലിന് ഇലകരിച്ചില്‍; കര്‍ഷര്‍ ജാഗ്രത പാലിക്കണമെന്ന് കീടനിരീക്ഷണ കേന്ദ്രം

ആലപ്പുഴ ജില്ലയിലെ കരുവാറ്റ, നെടുമുടി, കൈനകരി, തകഴി, നീലംപേരൂര്‍ കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന രണ്ടാംകൃഷി ഇറക്കിയ പാടശേഖരങ്ങളില്‍ ബാക്ടീരിയല്‍ ഇലകരിച്ചില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി കീടനിരീക്ഷണ കേന്ദ്രം(കെസിപിഎം) അറിയിച്ചു. നെല്ല് വിതച്ച് 35 മുതല്‍ 85 ദിവസം വരെ പ്രായമായ പാടശേഖരങ്ങളിലാണ്…

Continue Readingനെല്ലിന് ഇലകരിച്ചില്‍; കര്‍ഷര്‍ ജാഗ്രത പാലിക്കണമെന്ന് കീടനിരീക്ഷണ കേന്ദ്രം

മാവേലിക്കരയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

മാവേലിക്കര: നിർമാണത്തിലിരുന്ന പാലം തകർന്നുവീണ ദുരന്തത്തിൽ രണ്ട് ജീവനുകൾ  നഷ്ടപ്പെട്ടു. മാവേലിക്കര ചെന്നിത്തല കീച്ചേരിൽകടവ് പാലത്തിന്റെ നിർമാണത്തിനിടെ ഒരു സ്പാൻ തകരുകയായിരുന്നു.അപകടത്തിൽ തൃക്കുന്നപ്പുഴ സ്വദേശി ബിനു (42), മാവേലിക്കര കല്ലുമല സ്വദേശി രാഘവ് കാർത്തിക് (24) എന്നിവർ മരിച്ചു. ഇവർ പാലം…

Continue Readingമാവേലിക്കരയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപം: ദക്ഷിണ റെയിൽവേയ്ക്ക് 10,000 രൂപ പിഴ

പൊതു വഴിയിലൂടെ പോകുന്നവർക്കും സമീപ പ്രദേശത്തെ പരിസ്ഥിതിക്കും ആരോഗ്യത്തിനും ഭീഷണിയായ വിധത്തിൽ മാലിന്യം അനധികൃതമായി നിക്ഷേപിച്ചതിന്റെ പേരിൽ ദക്ഷിണ റെയിൽവേയ്ക്ക് 10,000 രൂപ പിഴ ചുമത്താൻ ആലപ്പുഴ നഗരസഭയുടെ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് ശുപാർശ ചെയ്തു.റെയിൽവേയുടെ സീനിയർ സെക്ഷൻ എഞ്ചിനീയറുടെ പേരിലാണ് പിഴ…

Continue Readingപൊതു സ്ഥലത്ത് മാലിന്യം നിക്ഷേപം: ദക്ഷിണ റെയിൽവേയ്ക്ക് 10,000 രൂപ പിഴ

ആലപ്പുഴ സ്വദേശിനി കുവൈത്തില്‍ ഹൃദയാഘാതംമൂലം മരണപ്പെട്ടു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മിനിസ്ട്രി ഓഫ് പബ്ലിക് ഹെല്‍ത്ത് ലാബ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്ന ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശിനി സ്നേഹ സൂസൻ ബിനു (43) ഫർവനിയ ആശുപത്രിയിൽ ഹൃദയസ്തംഭനം മൂലം അന്തരിച്ചു.ഭർത്താവ്: ബിനു തോമസ്. മകൾ: ഫെയിത്ത് ബിനു.മൃതശരീരം…

Continue Readingആലപ്പുഴ സ്വദേശിനി കുവൈത്തില്‍ ഹൃദയാഘാതംമൂലം മരണപ്പെട്ടു

വിദ്യാർത്ഥി പള്ളികുളത്തിൽ മുങ്ങിമരിച്ചു

പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കരുവാറ്റ പുത്തൻപറമ്പിൽ കൊച്ചിത്തറയിലെ ഷമീറിന്റെ മകനായ 17 വയസ്സുള്ള സുഹൈൽ ആണ് മരിച്ചത്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം ഖബറടക്കും.

Continue Readingവിദ്യാർത്ഥി പള്ളികുളത്തിൽ മുങ്ങിമരിച്ചു