കോവൂര്‍ കുഞ്ഞുമോന്റെ നാമനിര്‍ദ്ദേശം അംഗീകരിച്ചു
കോവൂര്‍ കുഞ്ഞുമോന്റെ നാമനിര്‍ദ്ദേശവുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിന് ഒടുവിൽ വിരാമമായി. ആര്‍എസ്പി ലെനിനിസ്റ്റ് അംഗമായും സ്വതന്ത്ര സ്ഥാനാര്‍ഥിയായും സമര്‍പ്പിച്ച രണ്ട് പത്രികകളില്‍ ഒന്നിനെ അദ്ദേഹം പിന്‍വലിച്ചതായി അറിയിച്ചതിനെ തുടര്‍ന്ന്, സ്വതന്ത്ര സ്ഥാനാര്‍ഥിയായി നല്‍കിയ പത്രിക വരണാധികാരി അംഗീകരിച്ചു. ഒരേ സ്ഥാനാര്‍ഥി രണ്ട് വ്യത്യസ്ത…