പാലാ മുണ്ടാങ്കലിൽ നടന്ന വാഹനാപകടത്തിൽ രണ്ട് യുവതികൾ മരിച്ചു
പാലാ: മുണ്ടാങ്കലിൽ നടന്ന വാഹനാപകടത്തിൽ രണ്ട് യുവതികൾ മരിച്ചു.സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കൊട്ടാരമറ്റം സ്വദേശിനി ധന്യ സന്തോഷ് (38), അന്തിനാട് അല്ലപ്പാറ പാലക്കുഴിക്കുന്നേൽ സ്വദേശിനി ജോമോൾ സുനിൽ (35) എന്നിവരാണ് മരിച്ചത്. അധ്യാപക പരിശീലന കോഴ്സ് ചെയ്യുന്ന പാലാ സെന്റ് തോമസ് കോളേജിലെ…