നിലമ്പൂരിൽ റെയിൽവേ അടിപ്പാത തുറന്നു; ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം
നിലമ്പൂർ – ഷൊർണൂർ റെയിൽവേ പാതയിൽ യാത്ര ചെയ്യുന്നവരുടെ ദീർഘകാലത്തെ ആവശ്യം യാഥാർത്ഥ്യമാക്കി, നിലമ്പൂരിലെ പുതിയ റെയിൽവേ അടിപ്പാത പൊതുജനങ്ങൾക്ക് തുറന്നു. വർഷങ്ങളായി റെയിൽവേ ഗേറ്റ് അടച്ചിടുന്നതിനെ തുടർന്ന് പ്രദേശത്ത് രൂപപ്പെട്ട ഗതാഗത തടസ്സങ്ങൾക്ക് ശാശ്വത പരിഹാരമാണ് പുതിയ അടിപ്പാത നൽകുന്നത്.…