കോഴിക്കോട് ചരക്കുകപ്പലിൽ തീപിടിത്തം; 20 കണ്ടെയ്‌നറുകൾ കടലിൽ വീണു, കടലിൽ ചാടിയ 18 പേർക്ക് വേണ്ടി തിരച്ചിൽ
കോഴിക്കോട്: കോഴിക്കോട് തീരത്തടുത്ത് വാൻ ഹായ് 503 എന്ന ചരക്കുകപ്പലിൽ തീപിടിത്തം ഉണ്ടായി. കോഴിക്കോട് തീരത്ത് നിന്നും 144 കി മി വടക്ക് പടിഞ്ഞാറാണ് അപകടം ഉണ്ടായത്. കപ്പലിൽ ഉണ്ടായിരുന്ന 22 തൊഴിലാളികളിൽ 18 പേർ രക്ഷപ്പെടാൻ കടലിൽ ചാടിയതായി അറിയുന്നു.…