കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി ഹേമലത ഐപിഎസ് നിയമിതയായി
കൊല്ലം: സംസ്ഥാന പോലീസ് സേനയിൽ നടപ്പാക്കിയ വ്യാപക അഴിച്ചുപണിയുടെ ഭാഗമായി ഹേമലത ഐപിഎസിനെ പുതിയ കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു. കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേൽക്കുന്നതിന് മുമ്പ് അവർ എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.…