ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ അറസ്റ്റിൽ

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ. പത്മകുമാർ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായി. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പ്രത്യേക അന്വേഷണം സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.2019-ൽ ശബരിമല ദ്വാരപാലക വിഗ്രഹങ്ങളിൽ പതിച്ചിരുന്ന സ്വർണ്ണപ്പാളികൾ കാണാതായത്…

Continue Readingശബരിമല സ്വർണ്ണക്കൊള്ള കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ അറസ്റ്റിൽ

ശബരിമലയിൽ തിരക്ക് പൂര്‍ണമായും നിയന്ത്രണ വിധേയം: ശബരിമല എ.ഡി.എം ഡോ. അരുണ്‍ എസ്. നായർ

ശബരിമല തീർത്ഥാടനത്തിന്റെ മണ്ഡല-മകരവിളക്ക് സീസണിൽ സന്നിധാനത്തിലെ തിരക്ക് പൂര്‍ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചതായി സാധിച്ചതായി ശബരിമല എ.ഡി.എം ഡോ. അരുണ്‍ എസ്. നായർ അറിയിച്ചു. സന്നിധാനത്തെ ദേവസ്വം കോൺഫറൻസ് ഹാളിൽ ചേര്‍ന്ന വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തീര്‍ഥാടനം…

Continue Readingശബരിമലയിൽ തിരക്ക് പൂര്‍ണമായും നിയന്ത്രണ വിധേയം: ശബരിമല എ.ഡി.എം ഡോ. അരുണ്‍ എസ്. നായർ

കോഴിക്കോട് ജ്വല്ലറിയിൽ മോഷണശ്രമം; മുളക് സ്പ്രേ ഉപയോഗിച്ച് ഉടമയെ ആക്രമിച്ച യുവതി പിടിയിൽ

കോഴിക്കോട് പന്തീരാങ്കാവിലെ സൗപർണിക ജ്വല്ലറിയിൽ നടന്ന മോഷണശ്രമവുമായി ബന്ധപ്പെട്ട് 47 വയസ്സുകാരി സ്ത്രീ പോലീസ് പിടിയിലായി.രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.ജ്വല്ലറിയിൽ ആഭരണങ്ങൾ കാണണമെന്ന് ആവശ്യപ്പെട്ടെത്തിയ സ്ത്രീ സെയിൽസ്മാനുമായി സംസാരിക്കുന്നതിനിടെ തർക്കം ഉണ്ടാകുകയായിരുന്നു. ഇതിനെ തുടർന്ന് ഇടപെട്ട കട ഉടമയെ യുവതി കൈവശം…

Continue Readingകോഴിക്കോട് ജ്വല്ലറിയിൽ മോഷണശ്രമം; മുളക് സ്പ്രേ ഉപയോഗിച്ച് ഉടമയെ ആക്രമിച്ച യുവതി പിടിയിൽ

ഇസ്രയേലിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

ഇസ്രായേലിൽ നടന്ന വാഹനാപകടത്തിൽ കോട്ടയം സ്വദേശിയായ മലയാളി യുവതി ശരണ്യ പ്രസന്നൻ (34) ദാരുണമായി മരിച്ചു. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി കുറിച്ചി തുരുത്തി മുട്ടം സ്വദേശിനിയാണ് മരിച്ച ശരണ്യ.ഇസ്രായേലിൽ ഹോം നഴ്സായി ജോലി ചെയ്തുവരികയായിരുന്ന ശരണ്യയുടെ ഭർത്താവ് വിഷ്ണു കുവൈത്തിലാണ് ജോലി…

Continue Readingഇസ്രയേലിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

കാസർകോട് ഡിസിസി ഓഫീസിൽ കൈയാങ്കളി; സീറ്റ് വിഭജന ചർച്ച സംഘർഷത്തിൽ അവസാനിച്ചു

കാസർകോട്: കാസർകോട് ജില്ല കോൺഗ്രസ് കമ്മിറ്റി (ഡിസിസി) ഓഫീസായ ഇന്ദിരാഭവനിൽ സീറ്റ് വിഭജന ചർച്ചയ്ക്കിടെ കോൺഗ്രസ് നേതാക്കൾ തമ്മിൽ കൈയാങ്കളിയും സംഘർഷവും ഉണ്ടായി. വ്യാഴാഴ്ച,  രാവിലെ ഏകദേശം 11:30 ഓടെയാണ് സംഭവം നടന്നത്. ഈസ്റ്റ് എളേരി, ചിറ്റാരിക്കൽ തുടങ്ങിയ പഞ്ചായത്തുകളിലെ സീറ്റ്…

Continue Readingകാസർകോട് ഡിസിസി ഓഫീസിൽ കൈയാങ്കളി; സീറ്റ് വിഭജന ചർച്ച സംഘർഷത്തിൽ അവസാനിച്ചു

‘ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്’ കണ്ടെത്തലുകൾ ഗൗരവത്തിൽ കാണും; കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ സംസ്ഥാനതല മിന്നൽ പരിശോധനയായ **‘ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്’**യിൽ കണ്ടെത്തിയ ഗുരുതര വീഴ്ചകളെയും അഴിമതി ആരോപണങ്ങളെയും  അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി…

Continue Reading‘ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്’ കണ്ടെത്തലുകൾ ഗൗരവത്തിൽ കാണും; കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി ശിവൻകുട്ടി

ദേശീയ തലത്തിൽ ഉയർന്ന ബഹുമതിയോടെ മലബാര്‍ മില്‍മയ്ക്ക് ഇരട്ട നേട്ടം

രാജ്യത്തെ കന്നുകാലി, ക്ഷീര മേഖലയിലെ ഏറ്റവും ഉയർന്ന ബഹുമതിയായ ഗോപാല്‍ രത്‌ന അവാര്‍ഡ് ഈ വർഷം മലബാർ മിൽമയിലെ രണ്ട് ക്ഷീരോൽപാദക സഹകരണ സംഘങ്ങൾ കരസ്ഥമാക്കി. മീനങ്ങാടി ക്ഷീരോൽപാദക സഹകരണ സംഘം ഒന്നാം സ്ഥാനവും കുന്നങ്കാട്ടുപ്പതി ക്ഷീരോൽപാദക സഹകരണ സംഘം രണ്ടാം…

Continue Readingദേശീയ തലത്തിൽ ഉയർന്ന ബഹുമതിയോടെ മലബാര്‍ മില്‍മയ്ക്ക് ഇരട്ട നേട്ടം

ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് 5,000 ആയി നിജപ്പെടുത്തി

ശബരിമല ദർശനത്തേക്കുള്ള സ്പോട്ട് ബുക്കിംഗ് എണ്ണം 5,000 ആയി പരിമിതപ്പെടുത്തി. ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടര്‍ന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈ നടപടി സ്വീകരിച്ചത്.നിലയ്ക്കലിലും വണ്ടിപ്പെരിയാർ കേന്ദ്രങ്ങളിലുമാത്രമായിരിക്കും സ്പോട്ട് ബുക്കിംഗ് നിലവിൽ ലഭ്യമാകുക. പമ്പ, എരുമേലി, ചെങ്ങന്നൂർ എന്നിവിടങ്ങളിലുണ്ടായിരുന്ന സ്പോട്ട് ബുക്കിംഗ് സംവിധാനം…

Continue Readingശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് 5,000 ആയി നിജപ്പെടുത്തി

ശബരിമലയിൽ തിരക്ക്: ദർശനം ലഭിക്കാതെ മടങ്ങിയ തീർത്ഥാടകർക്ക് വീണ്ടും അവസരം നൽകുമെന്ന് പോലീസ്

ശബരിമലയിലെ അമിത തിരക്ക് കാരണം ദർശനം ലഭിക്കാതെ മടങ്ങിപ്പോയ തീർത്ഥാടകർക്ക് വീണ്ടും ദർശനത്തിന് അവസരം ഉറപ്പാക്കുമെന്ന് എഡിജിപി എസ്. ശ്രീജിത്ത് അറിയിച്ചു. വിർച്വൽ ക്യൂ പാസുമായി എത്തിയ ഒരാളും ദർശനം ചെയ്യാതെ മടങ്ങേണ്ടി വരില്ലെന്ന ഉറപ്പാണ് അദ്ദേഹം നൽകിയിരിക്കുന്നത്.അമിതമായ തിരക്കിനെ തുടർന്ന്…

Continue Readingശബരിമലയിൽ തിരക്ക്: ദർശനം ലഭിക്കാതെ മടങ്ങിയ തീർത്ഥാടകർക്ക് വീണ്ടും അവസരം നൽകുമെന്ന് പോലീസ്

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ നിരീക്ഷണത്തിന് പുതിയ ഇവിഎം ട്രാക്ക് സംവിധാനം ലോഞ്ച് ചെയ്തു

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (EVM) സുതാര്യവും സുരക്ഷിതവുമായി വിന്യാസം ഉറപ്പാക്കുന്നതിനായി പുതിയ ഇവിഎം ട്രാക്ക് സംവിധാനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ഇത്തരമൊരു സമഗ്ര നിരീക്ഷണ സംവിധാനം തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പ്രയോഗിക്കുന്നത് ആദ്യമായാണ്.പുതിയ ഇവിഎം…

Continue Readingഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ നിരീക്ഷണത്തിന് പുതിയ ഇവിഎം ട്രാക്ക് സംവിധാനം ലോഞ്ച് ചെയ്തു