ദുര്‍മന്ത്രവാദം തടയാന്‍ നിയമം അനിവാര്യം -വനിതാ കമീഷന്‍

കോഴിക്കോട്:ദുര്‍മന്ത്രവാദവും ആഭിചാരക്രിയകളും തടയാന്‍ നിയമം അനിവാര്യമാണെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. ജില്ലാ ടൂറിസം ഡെവലപ്‌മെന്റ് സൊസൈറ്റി ഹാളില്‍ നടന്ന ജില്ലാതല സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ഇത്തരം സംഭവങ്ങളില്‍ കഷ്ടത അനുഭവിക്കേണ്ടിവരുന്നത് സ്ത്രീകളും…

Continue Readingദുര്‍മന്ത്രവാദം തടയാന്‍ നിയമം അനിവാര്യം -വനിതാ കമീഷന്‍

ഇടുക്കി പവർഹൗസ് ഷട്ട്ഡൗൺ: വൈദ്യുതി, ജലവിതരണം ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങൾ

ഇടുക്കി: സംസ്ഥാനത്തിന്റെ വൈദ്യുതി ഉൽപ്പാദനത്തിന്റെ നെടുംതൂണായ ഇടുക്കി ഭൂഗർഭ പവർഹൗസിൽ അത്യാവശ്യ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. നവംബർ 12, 2025 മുതൽ ആരംഭിച്ച പ്രവർത്തനങ്ങൾ ഭാഗമായി, നിലവിൽ ഒരു ജനറേറ്റർ മാത്രമാണ് പ്രവർത്തനക്ഷമമായി നിലനിർത്തിയിരിക്കുന്നത്. പെൻസ്റ്റോക്ക് പൈപ്പും പ്രഷർ ടണലും പൂർണ്ണമായും ഒഴുക്കി…

Continue Readingഇടുക്കി പവർഹൗസ് ഷട്ട്ഡൗൺ: വൈദ്യുതി, ജലവിതരണം ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങൾ

നീണ്ടൂരിൽ കുടുംബാരോഗ്യ കേന്ദ്രവും രണ്ട് സബ് സെൻ്ററുകളും വരുന്നു, ശിലാസ്ഥാപന കർമ്മം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു

കോട്ടയം: നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഓണംതുരുത്തിൽ പുതിയതായി നിർമ്മിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കൈപ്പുഴ, നീണ്ടൂർ സൗത്ത് സബ് സെൻ്ററുകളുടെയും ശിലാസ്ഥാപന കർമ്മം സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.കൈപ്പുഴ സെൻറ് ജോർജ് വി.എച്ച്.എസ്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നീണ്ടൂർ ഗ്രാമപഞ്ചായത്ത്…

Continue Readingനീണ്ടൂരിൽ കുടുംബാരോഗ്യ കേന്ദ്രവും രണ്ട് സബ് സെൻ്ററുകളും വരുന്നു, ശിലാസ്ഥാപന കർമ്മം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു

പൊന്മുടി ഡാം ഷട്ടറുകൾ തുറക്കുന്നു: അതീവ ജാഗ്രതാ നിർദ്ദേശം

ഇടുക്കി: പന്നിയാർ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി പൊന്മുടി ഡാമിലെ ഷട്ടറുകൾ ഇന്ന് (നവംബർ 12) രാവിലെ 10 മണിക്ക് തുറക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. പൂർണസംഭരണ ജലനിരപ്പ് (FRL) 707.75 മീറ്ററായ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 706.60 മീറ്ററായി റെഡ്…

Continue Readingപൊന്മുടി ഡാം ഷട്ടറുകൾ തുറക്കുന്നു: അതീവ ജാഗ്രതാ നിർദ്ദേശം

കേരളത്തിൽ പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾക്ക് തുടക്കം: ഊർജ സ്വയംപര്യാപ്തതയിലേക്ക് പുതിയ ചുവടുവയ്പ്

തിരുവനന്തപുരം: ജലവൈദ്യുത പദ്ധതികളിൽ വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം പുറന്തള്ളുന്ന ജലം പുനരുപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കാനിരിക്കുകയാണ്. പകൽ സമയത്ത് കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ച് ജലം മുകളിലേക്ക് പമ്പ് ചെയ്യുകയും, രാത്രിയിൽ ആവശ്യം കൂടുമ്പോൾ…

Continue Readingകേരളത്തിൽ പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾക്ക് തുടക്കം: ഊർജ സ്വയംപര്യാപ്തതയിലേക്ക് പുതിയ ചുവടുവയ്പ്

വൈറ്റിലയിൽ ജലസംഭരണി പാളി തകർച്ച: മന്ത്രി റോഷി അഗസ്റ്റിനും പി. രാജീവും സ്ഥലം സന്ദർശിച്ചു

കൊച്ചി: വൈറ്റിലയ്ക്കടുത്ത് തമ്മനത്ത് ജലസംഭരണിയുടെ പാളികൾ തകർന്നുണ്ടായ അപകടം നടന്ന സ്ഥലം വെള്ളവിതരണ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും വ്യവസായ മന്ത്രി പി. രാജീവും ഇന്ന് സന്ദർശിച്ചു. പുലർച്ചെയുണ്ടായ അപകടത്തിന്റെ ദുരിതം അനുഭവിക്കേണ്ടി വന്നവരുമായി അവർ നേരിൽ കണ്ടു വിശദാംശങ്ങൾ ശേഖരിച്ചു.1.35…

Continue Readingവൈറ്റിലയിൽ ജലസംഭരണി പാളി തകർച്ച: മന്ത്രി റോഷി അഗസ്റ്റിനും പി. രാജീവും സ്ഥലം സന്ദർശിച്ചു

മണപ്പള്ളി–അരമത്ത്മഠം റോഡിൽ ഗതാഗതനിയന്ത്രണം

കൊല്ലം: മണപ്പള്ളി–അരമത്ത്മഠം റോഡിൽ ജലവാഹക കുഴലുകളുടെ ബന്ധിപ്പിക്കൽ പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 15 വരെ അവിൽ ജംഗ്ഷൻ മുതൽ മണപ്പള്ളി ജംഗ്ഷൻ വരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുമെന്ന് വാട്ടർ അതോറിറ്റി പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.അതേസമയം, കുറ്റിവട്ടം–ചേനങ്കര റോഡിൽ ഡ്രൈനേജ് പ്രവൃത്തി…

Continue Readingമണപ്പള്ളി–അരമത്ത്മഠം റോഡിൽ ഗതാഗതനിയന്ത്രണം

അഞ്ച് പേർക്ക് പുതുജന്മം നൽകി റോസമ്മ യാത്രയായി

പാലാ :ജീവിതം നഷ്ടമായെങ്കിലും അഞ്ചു പേരുടെ ജീവിതത്തിൽ പ്രകാശം പകർന്നു കൊണ്ട് പാലാ മുണ്ടുപാലം പുത്തേറ്റ് കുന്നേൽ വീട്ടിൽ റോസമ്മ ഉലഹന്നാൻ (66) യാത്രയായി. മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന്, അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബാംഗങ്ങൾ തീരുമാനിക്കുകയായിരുന്നുകഴിഞ്ഞ നവംബർ 5-നാണ് അപകടം നടന്നത്.…

Continue Readingഅഞ്ച് പേർക്ക് പുതുജന്മം നൽകി റോസമ്മ യാത്രയായി

ശബരിമല സ്വർണ്ണ കവർച്ച കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു അറസ്റ്റിൽ

പത്തനംതിട്ട ∙ ശബരിമല സ്വർണ്ണ കവർച്ചാ കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാം പ്രതിയാണു അദ്ദേഹം.2019 മാർച്ചിൽ ശബരിമല ക്ഷേത്രത്തിലെ വാതിൽ പാളിയിൽ…

Continue Readingശബരിമല സ്വർണ്ണ കവർച്ച കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു അറസ്റ്റിൽ

ചവറ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് വർണശബളമായ തുടക്കം

കൊല്ലം: ശങ്കരമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ചവറ ഉപജില്ലാ സ്കൂൾ കലോത്സവം സുജിത്ത് വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ ഘോഷയാത്ര കലോത്സവത്തിന് ആവേശം പകർന്നു.മനം കുളിർപ്പിക്കുന്ന ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്ന കലാകാഴ്ചകളും നാളെയുടെ കലാരത്നങ്ങൾ…

Continue Readingചവറ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് വർണശബളമായ തുടക്കം