കുത്തിയൊലിക്കുന്ന ഇടുക്കിയിലെ ഇലപ്പള്ളി വെള്ളച്ചാട്ടം; സന്ദർശകർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
മൂലമറ്റം-വാഗമൺ റോഡരികെ കുത്തിയൊലിക്കുന്ന പ്രകൃതി മനോഹരമായ ഇലപ്പള്ളി വെള്ളച്ചാട്ടം കാണാനായി ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. കാഴ്‌ചയുടെ ഭംഗിയിൽ മുഴുകുന്നവരിൽ പലരും വെള്ളച്ചാട്ടത്തിന് സമീപമുള്ള അപകട സാധ്യതകൾ മനസ്സിലാക്കാതെ തുടരുന്നു. ഇലപ്പള്ളി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന പ്രദേശത്ത് നേരിട്ടുള്ള മഴയില്ലെങ്കിലും, കുമ്പങ്കാനം -…