ഒക്ടോബർ 30 മുതൽ കരുനാഗപ്പള്ളിയിൽ രാജ്യറാണി എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചു
ട്രെയിൻ നമ്പർ 16350 നിലമ്പൂർ റോഡ് - തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്പ്രസിന് 2025 ഒക്ടോബർ 30 മുതൽ കരുനാഗപ്പള്ളി സ്റ്റേഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ അറിയിച്ചു. പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച്, ട്രെയിൻ പുലർച്ചെ 03:16 ന് കരുനാഗപ്പള്ളിയിൽ…