ഈ വർഷത്തെ ഹയർ സെക്കണ്ടറി അദ്ധ്യാപക സ്ഥലം മാറ്റം ഉത്തരവ് മെയ് മാസം അവസാനം:മന്ത്രി ശ്രീ. വി. ശിവൻകുട്ടി
തിരുവനന്തപുരം | ഈ വർഷത്തെ ഹയർ സെക്കണ്ടറി അദ്ധ്യാപക സ്ഥലം മാറ്റം ഉത്തരവ് മെയ് മാസം അവസാനം ഉണ്ടാവുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവൻകുട്ടി അറിയിച്ചു.കൈറ്റ്-ന്റെ മേൽനോട്ടത്തിൽ സ്ഥലം മാറ്റ നടപടികൾ സമയബന്ധിതമായി മുന്നോട്ടുപോകുകയാണെന്ന് മന്ത്രി പറഞ്ഞു. അദ്ധ്യാപകരുടെ…