ഇൻറർനാഷണൽ ഡ്രൈവിംഗ് പെർമിറ്റിന് ഇനി ഓൺലൈനായി അപേക്ഷിക്കാം
തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റ് (ഐ.ഡി.പി) ലൈസന്‍സിന് ഇനി ഓണ്‍ലൈനായി അപേക്ഷിക്കാം. പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് അക്ഷയ സെന്ററുകളിലൂടെയും സ്വന്തം പേരിലുമായി അപേക്ഷ സമര്‍പ്പിക്കാമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ. അജിത്കുമാര്‍ അറിയിച്ചു.അപേക്ഷയ്ക്കുള്ള ഫീസ് ₹1220 മാത്രമാണ്. പ്രത്യേകമായി പോസ്റ്റല്‍ അല്ലെങ്കില്‍ കൊറിയര്‍…