മഹാരാഷ്ട്രയിൽ മലയാളി വൈദികനും ഭാര്യയും അറസ്റ്റിലായ സംഭവം അപലപനീയം – കൊടിക്കുന്നിൽ സുരേഷ് എംപി
നാഗ്പൂർ: മഹാരാഷ്ട്രയിൽ ക്രിസ്മസ് പ്രാർത്ഥനയിൽ പങ്കെടുത്തതിനിടെ മലയാളി വൈദികനെയും ഭാര്യയെയും പോലീസ് കസ്റ്റഡിയിലെടുത്ത സംഭവം ഗുരുതരവും അപലപനീയവുമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും അടിസ്ഥാന അവകാശങ്ങളും ലംഘിക്കുന്ന നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂർ മിഷനിലെ ഫാദർ സുധീർ (തിരുവനന്തപുരം…