കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജം: തദ്ദേശ സ്വയംഭരണ സേവനങ്ങൾ വിരൽത്തുമ്പിൽ
തിരുവനന്തപുരം:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഏകീകൃത പ്ലാറ്റ്‌ഫോമിലൂടെ നൽകുന്ന ഡിജിറ്റൽ സംവിധാനമായ കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാവും. https://ksmart.lsgkerala.gov.in എന്ന വെബ്‌സൈറ്റിലൂടെയും കെ-സ്മാർട്ട് മൊബൈൽ ആപ്ലിക്കേഷനിലൂടെയും സേവനങ്ങൾ ലഭ്യമാക്കും.2024 ജനുവരി ഒന്നു മുതൽ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ആരംഭിച്ച…