നിലമ്പൂർ–കോട്ടയം എക്സ്പ്രസിന് രണ്ട് അധിക കോച്ചുകൾ; പുനലൂരിലേക്ക് നീട്ടാനുള്ള നടപടികൾ പുരോഗമിക്കുന്നു

യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് നിലമ്പൂർ–കോട്ടയം എക്സ്പ്രസ് ട്രെയിനിൽ രണ്ട് അധിക റിസർവ്ഡ് സെക്കൻഡ് സിറ്റിങ് കോച്ചുകൾ അനുവദിച്ചു. അതേസമയം, ട്രെയിനെ ‘ചാലിയാർ എക്സ്പ്രസ്’ എന്ന പേരിൽ പുനലൂരിലേക്ക് നീട്ടുന്നതിനുള്ള നടപടിക്രമങ്ങളും വേഗത്തിലാക്കപ്പെട്ടിരിക്കുകയാണ്. ഈ വിഷയത്തിൽ കേന്ദ്ര റെയിൽവേ മന്ത്രിയുടെ അനുകൂല…

Continue Readingനിലമ്പൂർ–കോട്ടയം എക്സ്പ്രസിന് രണ്ട് അധിക കോച്ചുകൾ; പുനലൂരിലേക്ക് നീട്ടാനുള്ള നടപടികൾ പുരോഗമിക്കുന്നു

കെഎസ്എഫ്ഇക്ക് ചരിത്രനേട്ടം: ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് നേട്ടം സ്വന്തമാക്കി

ധനകാര്യ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെ.എസ്.എഫ്.ഇ (KSFE) ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് കൈവരിച്ച് ചരിത്ര നേട്ടം സ്വന്തമാക്കി.മിസലേനിയസ് നോൺ-ബാങ്കിംഗ് കമ്പനി (MNBC) വിഭാഗത്തിൽ ഈ നേട്ടത്തിലെത്തുന്ന ആദ്യ ധനകാര്യ സ്ഥാപനമായി കെ.എസ്.എഫ്.ഇ മാറി. ഔദ്യോഗിക പ്രഖ്യാപനം നാളെ…

Continue Readingകെഎസ്എഫ്ഇക്ക് ചരിത്രനേട്ടം: ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് നേട്ടം സ്വന്തമാക്കി

കൊച്ചി കനാലുകളുടെ നവീകരണം  നഗരത്തിൻ്റെ മുഖച്ഛായ മാറ്റുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്.

കൊച്ചി കനാലുകളുടെ നവീകരണ പദ്ധതി  നഗരത്തിൻ്റെ മുഖച്ഛായ മാറുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ഇന്ന് നാം കാണുന്ന കൊച്ചി ആകില്ല അതെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന ബോധവൽക്കരണ പരിപാടിയുടെയും ശിൽപ്പശാലയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.ലോകത്തെ ഏതൊരു…

Continue Readingകൊച്ചി കനാലുകളുടെ നവീകരണം  നഗരത്തിൻ്റെ മുഖച്ഛായ മാറ്റുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്.

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യതൊഴിലാളികൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: മുതലപ്പൊഴിയിലെ  തുറമുഖമുഖത്ത് ചൊവ്വാഴ്ച രാവിലെ  വള്ളം മറിഞ്ഞ് രണ്ട് മത്സ്യതൊഴിലാളികൾ മരണപ്പെട്ടു.മരണപ്പെട്ടവർ ആഞ്ചുതെങ്ങ് സ്വദേശിയായ മൈക്കേൽ, 43 വയസുകാരനായ ജോസഫ് എന്നിവരാണ്. വഞ്ചിയിലെ മറ്റ് മൂന്ന് പേർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.ആഞ്ചുതെങ്ങ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാർമല മാതാ എന്ന വള്ളമാണ്…

Continue Readingമുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യതൊഴിലാളികൾക്ക് ദാരുണാന്ത്യം

എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം തടഞ്ഞുവച്ചു എന്ന പരാതി: കണ്ണൂർ നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ മിന്നൽ പരിശോധന

കണ്ണൂർ: എയ്ഡഡ് സ്കൂളിലെ അധ്യാപകരുടെ നിയമനം വർഷങ്ങളോളം തടഞ്ഞുവെച്ചുവെന്ന പരാതിയെ തുടർന്ന് കണ്ണൂർ നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ മിന്നൽ പരിശോധന നടത്തിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.ജില്ലാ വിദ്യാഭ്യാസ ഡയറക്ടർക്ക് ഒരാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി…

Continue Readingഎയ്ഡഡ് സ്കൂൾ അധ്യാപക നിയമനം തടഞ്ഞുവച്ചു എന്ന പരാതി: കണ്ണൂർ നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ മിന്നൽ പരിശോധന

കിളിമാനൂരിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.

കിളിമാനൂർ, മലയാമഠം, ദേവേശ്വരം,ജോയി ഭവനിൽ അഞ്ജിത (നിജ) യാണ് മരിച്ചത്.രണ്ട്  ദിവസങ്ങളായി കിളിമാനൂർ താന്നിമൂട്ടിൽ  കുടുംബവീട്ടിൽ താമസിക്കയായിരുന്നു അഞ്ജിത. ആശുപത്രിയിലേക്ക് പോകുന്നു എന്നു പറഞ്ഞാണ് അഞ്ചിത താന്നിമൂട്ടിലെ  വീട്ടിൽ നിന്നും ഇറങ്ങിയത്.ആശുപത്രിയിൽ എത്തിയില്ലെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ബന്ധുക്കൾ ദേവേശ്വരത്തുള്ള വീട്ടിലെത്തി…

Continue Readingകിളിമാനൂരിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.

പോരുവഴി ഗ്രാമപഞ്ചായത്ത്:പോരുവഴി ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ അക്കാദമിയും നിര്‍ഭയ കരാട്ടെ ക്ലാസും പുതുതലമുറയുടെ ആവേശം.

കായികമുന്നേറ്റവും സ്വയംരക്ഷയുടെ കായിക മികവും സമംചേര്‍ത്ത പദ്ധതികളിലൂടെ യുവതയ്ക്ക് കരുത്ത്പകരുകയാണ് പോരുവഴി ഗ്രാമപഞ്ചായത്ത്. പോരുവഴി ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ അക്കാദമിയും നിര്‍ഭയ കരാട്ടെ ക്ലാസുമാണ് ഗ്രാമത്തിന്റെ പുതുതലമുറയുടെ ആവേശം. ഇതുവരെ 450ലധികം കുട്ടികള്‍ ഫുട്‌ബോള്‍ അക്കാദമിയില്‍ പരിശീലനംനേടി. 150 കുട്ടികളാണ് തുടരുന്നത്.  പ്ലാന്‍…

Continue Readingപോരുവഴി ഗ്രാമപഞ്ചായത്ത്:പോരുവഴി ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ അക്കാദമിയും നിര്‍ഭയ കരാട്ടെ ക്ലാസും പുതുതലമുറയുടെ ആവേശം.

കുടിവെള്ളത്തിന് തടയണ
വെളിനല്ലൂരില്‍ വിനോദസഞ്ചാരത്തിനും വഴിയൊരുങ്ങുന്നു

വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളംസമൃദ്ധമാക്കാന്‍ ഇത്തിക്കര ആറില്‍ വെളി് തടയണതീര്‍ത്തു. ഇങ്ങനെനിലനിര്‍ത്തുന്ന ജലത്തിലേക്ക് കുട്ടവഞ്ചിഇറക്കി വിനോദസഞ്ചാരസാധ്യതകള്‍ വികസിപ്പിക്കുന്നതിനും തീരുമാനമായി. ആറ്റൂര്‍ക്കോണം വാര്‍ഡ്പരിധിയിലാണ് തടയണ. 4,000 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാകുകയാണ് പദ്ധതിയിലൂടെ.  മേജര്‍ ഇറിഗേഷന്റെ  നിര്‍മാണചുമതലയിലാണ് പൂര്‍ത്തിയാക്കിയത്, രണ്ടു കോടി 10 ലക്ഷം രൂപ…

Continue Readingകുടിവെള്ളത്തിന് തടയണ
വെളിനല്ലൂരില്‍ വിനോദസഞ്ചാരത്തിനും വഴിയൊരുങ്ങുന്നു

ആധുനികവൽക്കരണവും  നവീകരണവും:കെഎസ്ആർടിസിയുടെ മുഖച്ഛായ മാറുന്ന പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്ന്  ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ

കെഎസ്ആർടിസിയുടെ മുഖച്ഛായ മാറുന്ന പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്ന്  ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.  എറണാകുളം ബോട്ട് ജെട്ടിയിൽ ജലഗതാഗത വകുപ്പിന്റെ പുതിയ റീജിയണൽ  ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.ധനകാര്യവകുപ്പിന്റെയും കൊച്ചി മെട്രോയുടെയും സഹായത്തോടെ 20 കോടിയോളം…

Continue Readingആധുനികവൽക്കരണവും  നവീകരണവും:കെഎസ്ആർടിസിയുടെ മുഖച്ഛായ മാറുന്ന പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്ന്  ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ

ദേവസ്വം ബോര്‍ഡില്‍ നിന്ന് പാര്‍ട് ടൈം ജീവനക്കാരായി വിരമിച്ചവരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് പാര്‍ട് ടൈം ജീവനക്കാരായി വിരമിച്ചവരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു.പ്രതിമാസം 2760 രൂപയില്‍ നിന്ന് 4583 രൂപയാണ് പെന്‍ഷന്‍ വര്‍ധനവ്.ഇതിനൊപ്പം വിരമിച്ച പാര്‍ട് ടൈം ജീവനക്കാരുടെ കുടുംബങ്ങള്‍ ക്ക് ചരിത്രത്തില്‍ ആദ്യമായി കുടുംബ പെന്‍ ഷന്‍ ഏര്‍പ്പെടുത്താനും…

Continue Readingദേവസ്വം ബോര്‍ഡില്‍ നിന്ന് പാര്‍ട് ടൈം ജീവനക്കാരായി വിരമിച്ചവരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു