കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ കരിപ്രസാദ നിർമ്മാണത്തിൽ വൃത്തിഹീനത; ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു

കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ കരിപ്രസാദം വൃത്തിഹീനമായി തയ്യാറാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു. കരി പ്രസാദം കണ്ടെത്തിയ ക്ഷേത്രത്തിന് സമീപമുള്ള ഒരു വീട്ടിൽ  പരിശോധന നടത്തും.സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. പ്രസാദത്തിൽ രാസവസ്തുക്കൾ കണ്ടെത്തിയതായി…

Continue Readingകൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ കരിപ്രസാദ നിർമ്മാണത്തിൽ വൃത്തിഹീനത; ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു

സുപ്രീംകോടതി വിധി:കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തന്നെ ചരക്കിറക്കാം

ന്യൂഡൽഹി: കച്ചവട സ്ഥാപനങ്ങളിൽ ചരക്കിറക്കാനുള്ള അവകാശം ജീവനക്കാർക്കുതന്നെയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചരക്കുവിതരണ വാഹനങ്ങളിൽ നിന്നുള്ള ചരക്കിറക്കൽ ചുമട്ടുതൊഴിലാളികളുടെ അവകാശമാണെന്ന ചുമട്ടുതൊഴിലാളി ക്ഷേമബോർഡിന്റെ വാദം കോടതി തള്ളി.ജീവനക്കാർക്ക് ചരക്കിറക്കാൻ അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനാണ് സുപ്രീം കോടതി ശരിവെച്ചത്. ഇതോടെ സ്ഥാപനങ്ങളിൽ…

Continue Readingസുപ്രീംകോടതി വിധി:കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തന്നെ ചരക്കിറക്കാം

അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ സര്‍ക്കാര്‍ ഉടന്‍ രമ്യമായി പരിഹരിക്കും

അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് എയ്ഡഡ് സ്‌കൂള്‍ മേഖല നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് ക്രൈസ്തവസഭ ഉള്‍പ്പെടെയുള്ള മാനേജ്മെന്റുകള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍  എല്‍ഡിഎഫ് സര്‍ക്കാര്‍ ഉടന്‍ രമ്യമായി പരിഹരിക്കുമെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി പറഞ്ഞു. ഈ വിഷയം നേരത്തെ…

Continue Readingഅധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ സര്‍ക്കാര്‍ ഉടന്‍ രമ്യമായി പരിഹരിക്കും

പേരാമ്പ്ര സംഭവം ഷാഫി പറമ്പിൽ നടത്തിയ ‘ആസൂത്രിത നാടക’മാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു

തിരുവനന്തപുരം: പേരാമ്പ്രയിലെ അക്രമസംഭവം കോൺഗ്രസ് എംപി ഷാഫി പറമ്പിൽ ആസൂത്രണം ചെയ്ത 'ആസൂത്രിത നാടക'മാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ആരോപിച്ചു. കേരളത്തിൽ യു.ഡി.എഫ് നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയിൽ നിന്ന് പൊതുജനശ്രദ്ധ തിരിക്കാനാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നതെന്ന് സനോജ് മാധ്യമങ്ങളോട്…

Continue Readingപേരാമ്പ്ര സംഭവം ഷാഫി പറമ്പിൽ നടത്തിയ ‘ആസൂത്രിത നാടക’മാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു

ഷാഫി പറമ്പിലിനെതിരായ പോലീസ് അതിക്രമത്തിൽ സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു

പേരാമ്പ്ര: യുവജന നേതാവും വടകര എംപിയുമായ ഷാഫി പറമ്പിലിനെതിരായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രവർത്തകർ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. ഒക്ടോബർ 10-ന് പേരാമ്പ്രയിൽ നടന്ന സംഘർഷത്തെത്തുടർന്നാണ് പ്രതിഷേധം വ്യാപകമാകുന്നത്.സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.…

Continue Readingഷാഫി പറമ്പിലിനെതിരായ പോലീസ് അതിക്രമത്തിൽ സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു

മോഹൻലാൽ പ്രമുഖ സിനിമാ നിർമ്മാതാവായ സ്റ്റാൻലിയുടെ നിര്യാണത്തിൽ അനുശോചിച്ചു

തിരുവനന്തപുരം: പ്രമുഖ സിനിമാ നിർമ്മാതാവായ സ്റ്റാൻലിയുടെ  നിര്യാണത്തിൽ സൂപ്പർസ്റ്റാർ മോഹൻലാൽ അനുശോചിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹൻലാൽ തന്റെ അനുശോചന സന്ദേശം പങ്കുവെച്ചത്.“കലാമൂല്യമുള്ളതും കാലാതീതവുമായ ഒരുപിടി ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച സ്റ്റാൻലി ചേട്ടൻ വിട വാങ്ങി. അദ്ദേഹം നിർമ്മിച്ച തൂവാനത്തുമ്പികൾ ഇന്നും ചർച്ചാവിഷയമാണ്.…

Continue Readingമോഹൻലാൽ പ്രമുഖ സിനിമാ നിർമ്മാതാവായ സ്റ്റാൻലിയുടെ നിര്യാണത്തിൽ അനുശോചിച്ചു

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ റണ്ണിംഗ് സ്റ്റാഫിനായി “ട്രാവൻകൂർ ക്രൂ റിട്രീറ്റ്” ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: റെയിൽവേ ജീവനക്കാരുടെ ജോലി സാഹചര്യങ്ങളും ക്ഷേമസൗകര്യങ്ങളും മെച്ചപ്പെടുത്താനുള്ള ഒരു പ്രധാന ചുവടുവെയ്പായി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ റണ്ണിംഗ് സ്റ്റാഫിനായി ആധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച “ട്രാവൻകൂർ ക്രൂ റിട്രീറ്റ്” റണ്ണിംഗ് റൂം ഉദ്ഘാടനം ചെയ്തു.ലോകോമോട്ടീവ് പൈലറ്റുകൾക്കും അസിസ്റ്റന്റ് പൈലറ്റുകൾക്കും ഗാർഡുകൾക്കും…

Continue Readingതിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ റണ്ണിംഗ് സ്റ്റാഫിനായി “ട്രാവൻകൂർ ക്രൂ റിട്രീറ്റ്” ഉദ്ഘാടനം ചെയ്തു

ഫാറൂഖ് കോളേജ് ഭൂമി വഖഫ് സ്വത്തല്ലെന്ന് ഹൈക്കോടതി വിധിച്ചു; വഖഫ് ബോർഡിന്റെ നടപടിയെ വിമർശിച്ചു

കോഴിക്കോട്: ഫാറൂഖ് കോളേജ് മാനേജ്‌മെന്റിന് അനുവദിച്ച ഭൂമി വഖഫ് സ്വത്തല്ലെന്ന് കേരള ഹൈക്കോടതി വിധിച്ചു, വഖഫ് ബോർഡിന്റെ അവകാശവാദം തള്ളി. 1950 മുതലുള്ള ഭൂമി കൈമാറ്റ രേഖകളിൽ ഭൂമി വഖഫ് ആയി പ്രഖ്യാപിക്കാനുള്ള ഉദ്ദേശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.2019-ൽ ഭൂമി വഖഫ് ആയി…

Continue Readingഫാറൂഖ് കോളേജ് ഭൂമി വഖഫ് സ്വത്തല്ലെന്ന് ഹൈക്കോടതി വിധിച്ചു; വഖഫ് ബോർഡിന്റെ നടപടിയെ വിമർശിച്ചു

ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ എയർ കണ്ടീഷൻഡ് കാത്തിരിപ്പ് ഹോളിന്റെ പ്രവർത്തനം ആരംഭിച്ചു

കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ മാത്രം ലഭ്യമായ ശീതീകരിച്ച (എസി) കാത്തിരിപ്പ് ഹാൾ ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിലും പ്രവർത്തനമാരംഭിച്ചു. യാത്രക്കാരുടെ സൗകര്യത്തിനായി രൂപകൽപ്പന ചെയ്ത ഈ ഹാളിന്റെ ഉദ്ഘാടനം മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് നിർവഹിച്ചു.അമൃത് ഭാരത് സ്റ്റേഷൻ നവീകരണ പദ്ധതിയുടെ…

Continue Readingചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ എയർ കണ്ടീഷൻഡ് കാത്തിരിപ്പ് ഹോളിന്റെ പ്രവർത്തനം ആരംഭിച്ചു

അടൂരിൽ ഫീസ് ഈടാക്കിയുള്ള പാർക്കിങ് ഒക്ടോബർ 13 മുതൽ

അടൂർ: അടൂർ നഗരത്തിൽ ഫീസ് ഈടാക്കിയുള്ള പാർക്കിങ് സംവിധാനം ഒക്ടോബർ 13 മുതൽ ആരംഭിക്കും. ഇതിനാവശ്യമായ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി നഗരസഭ അറിയിച്ചു. പാർക്കിങ് ഏരിയകൾ വ്യക്തമാക്കിക്കൊണ്ട് ലൈൻ വരയ്ക്കൽ നടപടികളും പൂർത്തിയായി.ആദ്യ ഘട്ടത്തിൽ പാർത്ഥസാരഥി ക്ഷേത്രത്തിന് എതിർവശം മുതൽ ഇന്ദ്രപ്രസ്ഥ…

Continue Readingഅടൂരിൽ ഫീസ് ഈടാക്കിയുള്ള പാർക്കിങ് ഒക്ടോബർ 13 മുതൽ