ക്ഷേമ പെൻഷൻ വിവാദം: എം.എം. മണിക്കെതിരെ രൂക്ഷ വിമർശനവുമായി ആർഎസ്പി നേതാവ് എ.എ. അസീസ്
തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിഷയത്തിൽ സിപിഎം നേതാവ് എം.എം. മണി നടത്തിയ പരാമർശങ്ങൾക്കെതിരെ ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ശക്തമായ വിമർശനം ഉന്നയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടി നേരിട്ടതിന് പിന്നാലെ, ക്ഷേമ പെൻഷൻ സ്വീകരിച്ചവർ മുന്നണിക്കെതിരെ വോട്ട് ചെയ്ത്…