സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കുന്നു; ഒക്ടോബർ മാസം 4 മുതൽ വിതരണം ആരംഭിക്കും
തിരുവനന്തപുരം : 2025 സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ഇന്ന് (30.09.2025) അവസാനിക്കുന്നു. തുടർന്നു, ഒക്ടോബർ 1, 2, 3 തീയതികളിൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും അവധി ആയിരിക്കും.ഒക്ടോബർ മാസത്തെ റേഷൻ വിതരണം 04.10.2025 (ശനിയാഴ്ച) മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യവിതരണ…