ഫിഞ്ചൽ ചുഴലിക്കാറ്റ് : കേരളത്തിൽ റെഡ് അലർട്ട്
നിലവിൽ പുതുച്ചേരിയിലും വടക്കൻ തമിഴ്‌നാട്ടിലും സ്ഥിതി ചെയ്യുന്ന ഫിഞ്ചൽ ചുഴലിക്കാറ്റ് അടുത്ത ആറ് മണിക്കൂർ കാലയളവിനുള്ളിൽ തീവ്ര ന്യൂനമർദമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ കേരളത്തിലെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. അടുത്ത അഞ്ച് ദിവസത്തേക്ക്…