ഓണക്കാലത്ത് കുടുംബശ്രീക്ക് മികച്ച നേട്ടം; ₹40.44 കോടി വിറ്റുവരവ്

തിരുവനന്തപുരം ∙ ഈ വർഷത്തെ ഓണം ആഘോഷത്തിനിടെ കുടുമ്പശ്രീ യൂണിറ്റുകൾ 40.44 കോടി രൂപയുടെ റെക്കോർഡ് വിറ്റുവരവാണ് കൈവരിച്ചത്. വിവിധ ഉൽപ്പന്നങ്ങൾ, വിപണനമേളകൾ, ഭക്ഷ്യകിറ്റുകൾ എന്നിവയിലൂടെയാണ് നേട്ടം കൈവന്നത്.വ്യാപാര നേട്ടങ്ങൾ1.23 ലക്ഷം ഓണസദ്യ ഓർഡറുകൾ പൂർത്തിയാക്കി ₹2.24 കോടി വിറ്റുവരവ് നേടി.98,910…

Continue Readingഓണക്കാലത്ത് കുടുംബശ്രീക്ക് മികച്ച നേട്ടം; ₹40.44 കോടി വിറ്റുവരവ്

കോഴിക്കോട്–വയനാട് ബദൽ പാതക്ക് ചലനം; വനത്തിൽ സർവേ വ്യാഴാഴ്‌ച ആരംഭിക്കും

കോഴിക്കോട് ∙ മൂന്ന് പതിറ്റാണ്ടിലേറെയായി കാത്തിരിക്കുന്ന പൂഴിത്തോട്–പടിഞ്ഞാറത്തറ ബദൽ പാത പദ്ധതിക്ക് പുതുചലനം. കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ ബദൽ പാതയ്ക്കായി വനത്തിലെ സർവേ നടപടികൾ വ്യാഴാഴ്‌ച തുടങ്ങും. സംസ്ഥാന സർക്കാർ 2024 മാർച്ചിൽ 1.5 കോടി രൂപ അനുവദിച്ചിരുന്നു.…

Continue Readingകോഴിക്കോട്–വയനാട് ബദൽ പാതക്ക് ചലനം; വനത്തിൽ സർവേ വ്യാഴാഴ്‌ച ആരംഭിക്കും

തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ഇനി രാത്രി 7 വരെ

മുളങ്കുന്നത്തുകാവ് ∙ തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം സമയം വൈകിട്ട് 4 മണിയിൽ നിന്ന് 7 മണിവരെ ദീർഘിപ്പിച്ചു. ഇനി മുതൽ പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകിട്ട് 7 മണിവരെ ഫോറൻസിക് വിഭാഗത്തിലേക്ക് എത്തിക്കുന്ന മൃതദേഹങ്ങൾ അന്നേ ദിവസം തന്നെ…

Continue Readingതൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ഇനി രാത്രി 7 വരെ

ക്ഷീരമേഖലയിൽ നേട്ടം: പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന് എ പ്ലസ്

പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ക്ഷീരമേഖലയിൽ നേടിയ നേട്ടങ്ങൾക്കായി ‘എ പ്ലസ്’ ഗ്രേഡ് അംഗീകാരം സ്വന്തമാക്കി. മേഖലയിൽ ക്ഷീരകര്‍ഷകര്‍ക്ക് തണലാകുന്ന തൃണകം പദ്ധതി ഉൾപ്പെടെയുള്ള നവീന ഇടപെടലുകളാണ് അംഗീകാരത്തിന് പിന്നിലെ ശക്തി.പച്ചപ്പുല്ല് ക്ഷാമം മൂലം പശുവളർത്തൽ മേഖല നേരിടുന്ന വെല്ലുവിളികളെ മറികടക്കുന്നതിന്, വൈക്കോൽ,…

Continue Readingക്ഷീരമേഖലയിൽ നേട്ടം: പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന് എ പ്ലസ്

പാലക്കാട്–കണ്ണൂർ, കണ്ണൂർ–കോഴിക്കോട് സ്പെഷ്യൽ ട്രെയിനുകൾ ഡിസംബർ 31 വരെ നീട്ടി

പാലക്കാട്: യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പാലക്കാട് ഡിവിഷനു കീഴിൽ മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ തുടരുമെന്ന് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചു.ട്രെയിൻ നമ്പർ 06031 പാലക്കാട് ജംഗ്ഷൻ - കണ്ണൂർ ഡെയ്‌ലി എക്സ്പ്രസ് സ്പെഷ്യൽപുറപ്പെടൽ: പാലക്കാട് ജംഗ്ഷൻ 13.50 മണിക്കൂർഎത്തുന്ന സമയം: കണ്ണൂർ…

Continue Readingപാലക്കാട്–കണ്ണൂർ, കണ്ണൂർ–കോഴിക്കോട് സ്പെഷ്യൽ ട്രെയിനുകൾ ഡിസംബർ 31 വരെ നീട്ടി

സ്‌കൂട്ടർ-ബസ് കൂട്ടിയിടിയിൽ ബാങ്ക് ജീവനക്കാരി മരിച്ചു

കൊല്ലം ∶ ദേശീയപാതയിൽ നടന്ന അപകടത്തിൽ ബാങ്ക് ജീവനക്കാരിയായ യുവതി മരിച്ചു. ശാസ്താംകോട്ട ഊക്കൻമുക്ക് സ്കൂളിന് സമീപമാണ് അപകടം നടന്നത്.തൊടിയൂർ സ്വദേശിനി അഞ്ജന (24)യാണ് മരിച്ചത്. വെറും ഒരാഴ്ച മുൻപാണ് അഞ്ജനയ്ക്ക് കരിന്തോട്ട സർവീസ് സഹകരണ ബാങ്കിൽ ക്ലർക്കായി നിയമനം ലഭിച്ചത്.…

Continue Readingസ്‌കൂട്ടർ-ബസ് കൂട്ടിയിടിയിൽ ബാങ്ക് ജീവനക്കാരി മരിച്ചു

ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് ചരിത്ര നേട്ടം: ₹10.19 കോടി

തിരുവനന്തപുരം:കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) പ്രതിദിന ടിക്കറ്റ് വരുമാനത്തിൽ ചരിത്ര നേട്ടം കൈവരിച്ചു. 2025 സെപ്റ്റംബർ 8-ന് കെഎസ്ആർടിസി നേടിയത് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന പ്രതിദിന വരുമാനമായ ₹10.19 കോടിയാണ്.മുൻപ് 2024 ഡിസംബർ 23-ന് ശബരിമല സീസണിൽ…

Continue Readingടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് ചരിത്ര നേട്ടം: ₹10.19 കോടി

കുടുംബശ്രീയും ധനലക്ഷ്മി ബാങ്കും ധാരണാപത്രത്തില്‍ ഒപ്പിട്ടു

കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് വിവിധ ബാങ്കിങ് സേവനങ്ങള്‍ എത്തിക്കുന്നതിനായി കുടുംബശ്രീയും ധനലക്ഷ്മി ബാങ്കും ധാരണാപത്രം ഒപ്പുവച്ചു. ഇന്ന് തിരുവനന്തപുരത്ത് കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസും ധനലക്ഷ്മി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ബിസിനസ്…

Continue Readingകുടുംബശ്രീയും ധനലക്ഷ്മി ബാങ്കും ധാരണാപത്രത്തില്‍ ഒപ്പിട്ടു

മകളെ യാത്രയക്കാൻ എത്തിയ മാതാവ് ട്രെയിനിന് അടിയിൽപ്പെട്ട് മരിച്ചു

കൊട്ടാരക്കര: മകളെ നഴ്സിംഗ് പഠനത്തിനായി യാത്രയാക്കാനെത്തിയ അമ്മ ട്രെയിനിന് അടിയിൽപ്പെട്ട്  മരിച്ചു. ഇന്നലെ വൈകുന്നേരം കൊട്ടാരക്കര റെയിൽവേ റെയിൽവേ സ്റ്റേഷനിൽ കടയ്ക്കൽ സ്വദേശിനി മിനി (42) ആണ് മരിച്ചത്. സെലത്തിലെ വിനായക കോളേജിൽ രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയായ മകൾ നിമിഷയെ…

Continue Readingമകളെ യാത്രയക്കാൻ എത്തിയ മാതാവ് ട്രെയിനിന് അടിയിൽപ്പെട്ട് മരിച്ചു

വീട്ടിൽ പ്രസവത്തിനിടെ നവജാത ശിശു മരിച്ചു; കേസ് എടുത്ത് പൊലീസ്

ഇടുക്കി: ഇടുക്കി മണിയാറൻകുടിയിൽ വീട്ടിൽ പ്രസവത്തിനിടെ നവജാത ശിശു മരണപ്പെട്ടു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.പാസ്റ്റർ ജോൺസന്റെയും ഭാര്യ ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. മതവിശ്വാസത്തിന്റെ ഭാഗമായി ആശുപത്രിയിൽ പോകാതെ വീട്ടിൽ തന്നെയാണ് പ്രസവം നടത്തിയത്. ഇവർക്കു മുൻപ് മൂന്ന് മക്കളുണ്ട്.…

Continue Readingവീട്ടിൽ പ്രസവത്തിനിടെ നവജാത ശിശു മരിച്ചു; കേസ് എടുത്ത് പൊലീസ്