കേരളത്തിലെ ആദ്യത്തെ എഐ സ്കൂൾ തിരുവനന്തപുരത്ത് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സ്കൂൾ തലസ്ഥാന നഗരിയിലെ ശാന്തിഗിരി വിദ്യാഭവനിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു.  മുൻ ചീഫ് സെക്രട്ടറിമാർ, ഡിജിപിമാർ, വൈസ് ചാൻസലർമാർ എന്നിവരുൾപ്പെടെ പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ ഒരു കമ്മിറ്റിയാണ് എഐ സ്കൂൾ എന്നറിയപ്പെടുന്ന…

Continue Readingകേരളത്തിലെ ആദ്യത്തെ എഐ സ്കൂൾ തിരുവനന്തപുരത്ത് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീ ജനകീയ ഹോട്ടലുകളിൽ ഉച്ചയൂണിന് വില കൂടും

"വിശപ്പ് രഹിത കേരളം" പദ്ധതിക്ക് കീഴിൽ ആരംഭിച്ച കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക്  ഉച്ചഭക്ഷണത്തിനുള്ള സബ്‌സിഡി ഓഗസ്റ്റ് 1 മുതൽ നിർത്തലാക്കിയതാൽ ഉച്ചയൂണിന് വില 30 രുപയാകും.   പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ഭക്ഷണം നൽകാനും പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ ലക്ഷ്യം…

Continue Readingകുടുംബശ്രീ ജനകീയ ഹോട്ടലുകളിൽ ഉച്ചയൂണിന് വില കൂടും

ഓണ വിപണിയെ അലങ്കരിക്കാൻ പൂക്കളമായി കുടുബശ്രീയും

ഓണക്കാലത്തെ വർദ്ധിച്ച പൂക്കളുടെ ആവശ്യകതയ്ക്ക് പരിഹാരമായി  കുടുംബശ്രീ കൃഷി ചെയ്ത പൂക്കളും  വിപണിയിലെത്തും . 500-ലധികം ഏക്കറിൽ കുടുംബശ്രീയുടെ ബാനറിന് കീഴിലുള്ള 1461 സമർപ്പിത വനിതാ കർഷക സംഘങ്ങളാണ് പുഷ്പകൃഷിയിൽ  ഏർപെട്ടിരിക്കുന്നത്. മിതമായ വിലയിൽ പൂക്കൾലഭ്യമാക്കുക എന്നതാണ് ലക്ഷ്യം ജമന്തി, മുല്ല,…

Continue Readingഓണ വിപണിയെ അലങ്കരിക്കാൻ പൂക്കളമായി കുടുബശ്രീയും

ഔദ്യോഗിക നാമം “കേരളം” എന്നാക്കി മാറ്റാനുള്ള ഒരു പ്രമേയത്തിന് കേരള നിയമസഭ അംഗീകാരം നല്കി.

സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം "കേരളം" എന്നാക്കി മാറ്റാനുള്ള ഒരു പ്രമേയത്തിന് ബുധനാഴ്ച കേരള നിയമസഭ ഏകകണ്ഠമായ അംഗീകാരം നല്കി. "കേരളം" എന്ന പദത്തിന് "തെങ്ങുകളുടെ നാട്" എന്നാണ് അർത്ഥം. സെക്ഷൻ 118 പ്രകാരമുള്ള പ്രമേയം കേരള മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു.…

Continue Readingഔദ്യോഗിക നാമം “കേരളം” എന്നാക്കി മാറ്റാനുള്ള ഒരു പ്രമേയത്തിന് കേരള നിയമസഭ അംഗീകാരം നല്കി.

മലയാള ചലച്ചിത്ര സംവിധായകൻ സിദ്ദിഖ്  (63)  അന്തരിച്ചു

മലയാള ചലച്ചിത്ര നിർമ്മാതാവ് സിദ്ദിഖ് ഇസ്മായിൽ (63) കരൾ രോഗത്തെ തുടർന്ന് ചൊവ്വാഴ്ച അന്തരിച്ചു.  രോഗാവസ്ഥയെ  തുടർന്ന് കഴിഞ്ഞ മാസം അദ്ദേഹത്തെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.   തിങ്കളാഴ്ച, സിദ്ദിഖിന് ഹൃദയാഘാതം സംഭവിക്കുകയും എക്‌സ്‌ട്രാകോർപോറിയൽ മെംബ്രൺ ഓക്‌സിജനേഷൻ (ഇസിഎംഒ) പിന്തുണ നൽകുകയും…

Continue Readingമലയാള ചലച്ചിത്ര സംവിധായകൻ സിദ്ദിഖ്  (63)  അന്തരിച്ചു

കേരളത്തിൽ കുടിയേറ്റ തൊഴിലാളികൾക്കായുള്ള രജിസ്ട്രേഷൻ  ആരംഭിച്ചു.

കേരളത്തിൽ കുടിയേറ്റ തൊഴിലാളികൾക്കും കരാറുകാർക്കും തൊഴിലുടമകൾക്കുമുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു.  തിങ്കളാഴ്‌ച ആരംഭിച്ച രജിസ്‌ട്രേഷൻ ഡ്രൈവ് അതിഥി പോർട്ടൽ വഴിയാണ് നടത്തുന്നത്. ഈ പ്രക്രിയ സുഗമമായി പൂർത്തീകരിക്കുന്നതിന്, തൊഴിൽ വകുപ്പിന് മറ്റ് സർക്കാർ വകുപ്പുകളുടെ സഹായം തേടാവുന്നതാണ്.  കുടിയേറ്റ തൊഴിലാളികളുടെ വലിയൊരു…

Continue Readingകേരളത്തിൽ കുടിയേറ്റ തൊഴിലാളികൾക്കായുള്ള രജിസ്ട്രേഷൻ  ആരംഭിച്ചു.

ഹ്യദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആന്‍ മരിയ ജോയി അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് രണ്ടു മാസത്തിലേറെയായി ചികിത്സയിലായിരുന്ന ഇടുക്കി ഇരട്ടയാർ സ്വദേശി ആൻ മരിയ ജോയി (17) മരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജൂൺ ഒന്നിനു രാവിലെ ഇരട്ടയാർ സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ അമ്മ ഷൈനിക്കൊപ്പം കുർബാനയിൽ പങ്കെടുക്കുന്നതിനിടെയാണ് ആൻമരിയക്ക്…

Continue Readingഹ്യദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആന്‍ മരിയ ജോയി അന്തരിച്ചു

കൊല്ലം ദേശീയ പാത 744 ൽ ഇടമൺ മുതൽ കടമ്പാട്ടുകോണം വരെ നാലുവരിയാക്കും

കൊല്ലം ദേശീയ പാത 744 ഇടമൺ മുതൽ കടമ്പാട്ടുകോണം വരെയും ഇടമൺ മുതൽ കേരള തമിഴ്‌നാട് അതിർത്തി വരെയും നാലുവരിയാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി വരികയാണെന്നും കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ലോക്‌സഭയിലെ ചോദ്യത്തിന് രേഖാമൂലം നൽകിയ…

Continue Readingകൊല്ലം ദേശീയ പാത 744 ൽ ഇടമൺ മുതൽ കടമ്പാട്ടുകോണം വരെ നാലുവരിയാക്കും

പ്രതിഷേധ യാത്ര:എൻഎസ്എസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.

കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ 'ഹിന്ദു വിരുദ്ധ' പരാമർശങ്ങൾക്കെതിരെ പ്രതിഷേധിച്ചതിന് നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) യുടെ ആയിരത്തിലധികം. പ്രവർത്തകർക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കേസെടുത്തു.  എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ സംഘടിപ്പിച്ചതാണ് പ്രതിഷേധം. ഘോഷയാത്ര സമാധാനപരമായിരുന്നുവെന്നും ഗണപതിക്ക്…

Continue Readingപ്രതിഷേധ യാത്ര:എൻഎസ്എസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.

വഴിയോര കച്ചവടക്കാർക്കായി എസ്ബിഐ വായ്പാ പദ്ധതി ആരംഭിച്ചു

തിരുവനന്തപുരം : നഗരങ്ങളിലെ വഴിയോരക്കച്ചവടക്കാരെ സഹായിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)   വായ്പാ വിതരണം ആരംഭിച്ചു. പ്രധാനമന്ത്രി സ്വാനിധി വായ്പാ പദ്ധതി പ്രകാരമുള്ള വായ്പയാണ് നല്കുന്നത്.കോവിഡ് ലോക്ക്ഡൗൺ കാരണം വഴിയോര കച്ചവടക്കാർ നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ ലഘൂകരിക്കാനാണ് ഈ സംരംഭം…

Continue Readingവഴിയോര കച്ചവടക്കാർക്കായി എസ്ബിഐ വായ്പാ പദ്ധതി ആരംഭിച്ചു