ഗ്രിഡിലേക്ക് നല്‍കുന്ന അധിക സൗരവൈദ്യുതിക്ക് ഇനി യൂണിറ്റിന് ₹3.26 ലഭിക്കും
ഗ്രിഡ് ബന്ധിത സൗരോർജ്ജ നിലയം സ്ഥാപിച്ചിരിക്കുന്ന ഉപഭോക്താക്കൾക്ക് ഇനി അവരുടെ ഉപയോഗശേഷം കേരള സംസ്ഥാന വൈദ്യുതിബോർഡിന്റെ (KSEB) ഗ്രിഡിലേക്ക് നൽകുന്ന അധിക വൈദ്യുതിക്ക് യൂണിറ്റിന് ₹3.26 ലഭിക്കും. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് ഈ പുതിയ നിരക്ക് നിശ്ചയിച്ചത്. പുതിയ നിരക്ക്…