ആയിരവല്ലിപ്പാറ സംരക്ഷിച്ച് ടൂറിസം വികസിപ്പിക്കും: മന്ത്രി കെ.എൻ. ബാലഗോപാൽ

കൊട്ടാരക്കര: ആയിരവല്ലിപ്പാറയുടെ പ്രകൃതി സൗന്ദര്യവും പരിസ്ഥിതിയും സംരക്ഷിച്ചുകൊണ്ട് ടൂറിസം സാധ്യതകൾ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഖനനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും, ടൂറിസം വികസന പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നതിനുമായി മന്ത്രി ആയിരവല്ലിപ്പാറ സന്ദർശിച്ചു. നിർമലമായ പ്രകൃതിസൗന്ദര്യമുള്ള ഇക്കോ ടൂറിസം…

Continue Readingആയിരവല്ലിപ്പാറ സംരക്ഷിച്ച് ടൂറിസം വികസിപ്പിക്കും: മന്ത്രി കെ.എൻ. ബാലഗോപാൽ

മീനച്ചിലാറ്റില്‍ തുണി കഴുകുന്നതിനിടെ നീര്‍നായയുടെ കടിയേറ്റ് ചികിത്സ തേടിയിരുന്ന വീട്ടമ്മ മരിച്ചു.

വെളൂര്‍: മീനച്ചിലാറ്റില്‍ തുണി കഴുകുന്നതിനിടെ നീര്‍നായയുടെ കടിയേറ്റ്  ചികിത്സ തേടിയിരുന്ന വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു.പാണംപടി കലയംകേരിൽ സ്വദേശിനിയും ഇബ്രാഹിംകുട്ടിയുടെ ഭാര്യയുമായ നിസാനി (53) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10.30ഓടെ പാണംപടി പള്ളിക്കു സമീപം മീനച്ചിലാറ്റിൽ തുണി കഴുകുന്നതിനിടെ നീര്‍നായ…

Continue Readingമീനച്ചിലാറ്റില്‍ തുണി കഴുകുന്നതിനിടെ നീര്‍നായയുടെ കടിയേറ്റ് ചികിത്സ തേടിയിരുന്ന വീട്ടമ്മ മരിച്ചു.

ഇത്തിക്കരയാറ്റിൽ ചാടിയ അധ്യാപകന്റെ മൃതദേഹം കണ്ടെത്തി

പൂയപ്പള്ളി: ഇത്തിക്കരയാറ്റിൽ ചാടി മരിച്ച അധ്യാപകന്റെ മൃതദേഹം കണ്ടെത്തി. ഓടനാവട്ടം സ്കൂളിലെ അധ്യാപകനും പൂയപ്പള്ളി മരുതമൺപള്ളി കൈപ്പള്ളിയഴികത്തെ വീട്ടിൽ പ്രമോദ് (48) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. ബൈക്കിൽ എത്തിയ പ്രമോദ്, ഇത്തിക്കര ചെറിയ പാലത്തിൽ നിന്ന് ആറ്റിലേക്ക്…

Continue Readingഇത്തിക്കരയാറ്റിൽ ചാടിയ അധ്യാപകന്റെ മൃതദേഹം കണ്ടെത്തി

അടിയന്തിര ലാൻഡിംഗിന് ശേഷം 22 ദിവസം കഴിഞ്ഞ് എഫ്-35ബി യുദ്ധവിമാനം ഹാംഗറിലേക്ക് നീക്കി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറങ്ങിയ ബ്രിട്ടീഷ് എഫ്-35ബി യുദ്ധവിമാനം 22 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഹാംഗറിലേക്ക് നീക്കി. ജൂൺ 14-നാണ് ബ്രിട്ടീഷ് കപ്പൽ സമുച്ചയത്തിൽപ്പെട്ട ഈ അത്യാധുനിക യുദ്ധവിമാനം മോശം കാലാവസ്ഥയും ഇന്ധനക്കുറവും കാരണം അടിയന്തിരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങേണ്ടി…

Continue Readingഅടിയന്തിര ലാൻഡിംഗിന് ശേഷം 22 ദിവസം കഴിഞ്ഞ് എഫ്-35ബി യുദ്ധവിമാനം ഹാംഗറിലേക്ക് നീക്കി

ഗുണമേന്മയില്ലാത്ത തീറ്റ വിറ്റാൽ ശക്തമായ നടപടി സ്വീകരിക്കും: മന്ത്രി ചിഞ്ചുറാണി

ഗുണമേന്മയില്ലാത്ത കാലിത്തീറ്റയും കോഴിത്തീറ്റയും ധാതുലവണങ്ങളും വിൽക്കുന്ന ഏജൻസികളുടെ വ്യാപാരത്തിന് എതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന, മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു.താമരക്കുളം ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കന്നുകാലികൾക്ക് ഗുണമേന്മയുള്ള തീറ്റ…

Continue Readingഗുണമേന്മയില്ലാത്ത തീറ്റ വിറ്റാൽ ശക്തമായ നടപടി സ്വീകരിക്കും: മന്ത്രി ചിഞ്ചുറാണി

ബെത്‌ലഹേം കുടുംബ യൂണിറ്റ് :നിവിൻ പോളിയും മമിത ബൈജുവും ഒരുമിച്ച് അഭിനയിക്കുന്ന പുതിയ  സിനിമ പ്രഖ്യാപിച്ചു

നിവിൻ പോളിയും മമിത ബൈജുവും അഭിനയിക്കുന്ന പുതിയ മലയാളം റൊമാന്റിക് കോമഡി ചിത്രമായ ബെത്‌ലഹേം കുടുംബ യൂണിറ്റ് 2025 ജൂലൈ 4 ന് സമൂഹമാധ്യമത്തിലെ ഒരു പോസ്റ്റ് വഴി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2024 ലെ ബ്ലോക്ക്ബസ്റ്റർ പ്രേമലുവിന്റെ പേരിൽ ആഘോഷിക്കപ്പെടുന്ന ഗിരീഷ്…

Continue Readingബെത്‌ലഹേം കുടുംബ യൂണിറ്റ് :നിവിൻ പോളിയും മമിത ബൈജുവും ഒരുമിച്ച് അഭിനയിക്കുന്ന പുതിയ  സിനിമ പ്രഖ്യാപിച്ചു

പാലക്കാട് ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ചു; മൂന്ന് ജില്ലകളിലും അതീവ ജാഗ്രതാ നിർദേശം

പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിനിയായ 38കാരിയ്ക്ക് നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. യുവതി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. പുണെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കപ്പെട്ടതാണ്. രോഗം ബാധിച്ച പ്രദേശമായ കിഴക്കുംപുറം തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ…

Continue Readingപാലക്കാട് ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ചു; മൂന്ന് ജില്ലകളിലും അതീവ ജാഗ്രതാ നിർദേശം

നാഗർകോവിൽ- താംബരം സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി

ചെന്നൈ:യാത്രക്കാരുടെ യാത്ര സൗകര്യം കണക്കിലെടുത്തും  ട്രെയിനുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെയും ഭാഗമായി റെയിൽവേ നാഗർകോവിൽ- താംബരം സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി ഈ വിപുലീകരണത്തിന്റെ ഭാഗമായി: ഞായറാഴ്ചകളിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06012 (നാഗർകോവിൽ - താംബരം സ്പെഷ്യൽ) 2025 ജൂലൈ…

Continue Readingനാഗർകോവിൽ- താംബരം സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ തകർച്ച: പ്രതിഷേധങ്ങൾ ശക്തമാകുന്നു

കോട്ടയം / പത്തനംതിട്ട | കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നതിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ട ബിന്ദുവിന്റെ ദാരുണമായ മരണം സംസ്ഥാനവ്യാപകമായ പ്രതിഷേധത്തിന് തിരികൊളുത്തി, ഇത് കടുത്ത രാഷ്ട്രീയ പ്രതിഷേധങ്ങൾക്കും കേരള ആരോഗ്യമന്ത്രി വീണ ജോർജിനുമേൽ സമ്മർദ്ദം വർദ്ധിക്കുന്നതിനും കാരണമായി. സംഭവത്തെ തുടർന്ന്…

Continue Readingകോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ തകർച്ച: പ്രതിഷേധങ്ങൾ ശക്തമാകുന്നു

ഗ്രിഡിലേക്ക് നല്‍കുന്ന അധിക സൗരവൈദ്യുതിക്ക് ഇനി യൂണിറ്റിന് ₹3.26 ലഭിക്കും

ഗ്രിഡ് ബന്ധിത സൗരോർജ്ജ നിലയം സ്ഥാപിച്ചിരിക്കുന്ന ഉപഭോക്താക്കൾക്ക് ഇനി അവരുടെ ഉപയോഗശേഷം കേരള സംസ്ഥാന വൈദ്യുതിബോർഡിന്റെ (KSEB) ഗ്രിഡിലേക്ക് നൽകുന്ന അധിക വൈദ്യുതിക്ക് യൂണിറ്റിന് ₹3.26 ലഭിക്കും. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് ഈ പുതിയ നിരക്ക് നിശ്ചയിച്ചത്. പുതിയ നിരക്ക്…

Continue Readingഗ്രിഡിലേക്ക് നല്‍കുന്ന അധിക സൗരവൈദ്യുതിക്ക് ഇനി യൂണിറ്റിന് ₹3.26 ലഭിക്കും