കുണ്ടറ പള്ളിമുക്ക് മേൽപ്പാലത്തിന് റെയിൽവേയുടെ അംഗീകാരം ലഭിച്ചു
കുണ്ടറ: കുണ്ടറ പള്ളിമുക്ക് മേൽപ്പാലത്തിന് (റെയിൽവേ ഓവർബ്രിഡ്ജ്) റെയിൽവേയുടെ അംഗീകാരം ലഭിച്ചതായി എൻ കെ പ്രേമചന്ദ്രൻ എംപി അറിയിച്ചു. പാലത്തിന്‍റെ ജനറൽ അലൈൻമെന്റിനും ഡ്രോയിങ്ങിനും ദക്ഷിണ റെയിൽവേയുടെ ചീഫ് എൻജിനീയർ (പാലങ്ങൾ വിഭാഗം) ഔദ്യോഗികമായി അംഗീകാരം നൽകി.പുതിയ ജിഎഡി (General Alignment…