കുടുംബശ്രീ ജനകീയ ഹോട്ടലുകളിൽ ഉച്ചയൂണിന് വില കൂടും
"വിശപ്പ് രഹിത കേരളം" പദ്ധതിക്ക് കീഴിൽ ആരംഭിച്ച കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് ഉച്ചഭക്ഷണത്തിനുള്ള സബ്‌സിഡി ഓഗസ്റ്റ് 1 മുതൽ നിർത്തലാക്കിയതാൽ ഉച്ചയൂണിന് വില 30 രുപയാകും. പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ഭക്ഷണം നൽകാനും പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ ലക്ഷ്യം…