ഓണക്കാലം കളറാക്കാന്‍ ഉല്ലാസ യാത്രകളുമായി കൊല്ലം ബഡ്ജറ്റ് ടൂറിസം സെൽ
ഓണക്കാലം ആഘോഷമാക്കാന്‍ യാത്രകളുമായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ഓണക്കാല പാക്കേജ്. ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 14 വരെയുള്ള ദിവസങ്ങളില്‍ 26 യാത്രകളാണ് ഒരുക്കിയിരിക്കുന്നത്. വള്ളസദ്യ ഉള്‍പ്പെടുന്ന പഞ്ച പാണ്ഡവ ക്ഷേത്രദര്‍ശനത്തോടെയാണ് യാത്രകള്‍ ആരംഭിക്കുന്നത്. അഞ്ചു മഹാവിഷ്ണു ക്ഷേത്രങ്ങളില്‍ ദര്‍ശനം…