റെയിൽവേ സ്റ്റേഷനുകളിൽ ആരോഗ്യകരമായ ഭക്ഷണം പ്രോത്സാഹിപ്പിക്കുന്നതിൽ മാതൃക കാട്ടി തിരുവനന്തപുരം ഡിവിഷൻ
യാത്രക്കാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്നതിൽ തിരുവനന്തപുരം റെയിൽവേ ഡിവിഷൻ പ്രശംസനീയമായ മാതൃക സൃഷ്ടിച്ചു. ഡിവിഷനു കീഴിലുള്ള മൊത്തം 13 സ്റ്റേഷനുകൾ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഈറ്റ് റൈറ്റ് കാമ്പെയ്‌നിന് കീഴിൽ സർട്ടിഫൈ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ, വർക്കല ശിവഗിരി,…