കൊല്ലത്ത് ‘വീ’ പാര്‍ക്ക് ഉദ്ഘാടനം: പദ്ധതി കേരളം മുഴുവന്‍ നടപ്പിലാക്കും
കൊല്ലം: എസ്.എന്‍ കോളേജ് ജങ്ഷന് സമീപം റെയില്‍വേ മേല്‍പാലത്തിന്റെ അടിവശം സൗന്ദര്യവത്കരിച്ച് ഒരുക്കിയ 'വീ' പാര്‍ക്ക് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത്-ടൂറിസം മേഖലയില്‍ ഡിസൈന്‍ നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം കേരളമാണെന്ന് അദ്ദേഹം…