ജനുവരിയിലെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ നീട്ടി
തിരുവനന്തപുരം: ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി നാല് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. പുതുക്കിയ സമയപരിധിക്ക് മുമ്പ് എല്ലാ റേഷൻ കാർഡ് ഉടമകളും തങ്ങളുടെ റേഷൻ കൈപ്പറ്റണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പ്രതിമാസ സ്റ്റോക്ക് കണക്കെടുപ്പ്…