കൊല്ലം – തേനി ദേശീയപാത 183 വികസനം : സ്ഥലം ഏറ്റെടുപ്പിനുള്ള നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു
കൊല്ലം - തേനി ദേശീയപാത 183 ൽ ആദ്യഘട്ട വികസന പ്രവർത്തനങ്ങൾ നടക്കുന്ന കൊല്ലം മുതൽ ആലപ്പുഴ ജില്ലയിലെ ആഞ്ഞിലിമൂട് വരെയുള്ള പ്രദേശങ്ങളിലെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ടുള്ള 3 (a) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.പുതുക്കിയ നോട്ടിഫിക്കേഷൻ പ്രകാരം…