എറണാകുളത്ത് നിലവിലുള്ള കെ.എസ്.ആർ.ടി.സി. ബസ്റ്റാൻഡ് കെട്ടിടം ഉടനെ പൊളിക്കും, ഉത്തരവ് അടുത്തയാഴ്ച പുറപ്പെടുവിക്കും.
എറണാകുളം: എറണാകുളത്ത് നിലവിലുള്ള കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിടം നവീകരണ പദ്ധതിയുടെ ഭാഗമായി ഉടൻ പൊളിക്കാൻ ഒരുങ്ങുന്നു. ഇതിനുള്ള ഔദ്യോഗിക ഉത്തരവ് അടുത്തയാഴ്ച പുറത്തിറങ്ങും, തുടർന്ന് ടെൻഡർ നടപടികൾ പൂർത്തിയാക്കി പൊളിക്കൽ ആരംഭിക്കും.കെഎസ്ആർടിസിയും വൈറ്റില മൊബിലിറ്റി ഹബ്ബും തമ്മിൽ ഭൂമി കൈമാറാനുള്ള…