അവിശ്വാസ പ്രമേയത്തിന് മുന്നോടിയായി പന്തളം നഗരസഭാ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു
ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിലെ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു. അധ്യക്ഷ സുശീല സന്തോഷും ഉപാധ്യക്ഷ യു. രമ്യയുമാണ് രാജിവെച്ചത്.ഭരണപക്ഷത്ത് 4 വർഷമായി തുടരുന്ന ഭിന്നതകളാണ് അവിശ്വാസ പ്രമേയത്തിലേക്കും തുടർന്ന് അധ്യക്ഷയുടെയും ഉപാധ്യക്ഷയുടെയും രാജിയിലേക്കും നയിച്ചത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) നിർദ്ദേശിച്ച…