കോട്ടയം: കോടിമതയില്‍ ബൊലേറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു
കോട്ടയം: കോടിമതയില്‍ ബൊലേറോ ജീപ്പും പിക്കപ്പ് വാനും തമ്മിൽ നടന്ന കൂട്ടിയിടിയില്‍ രണ്ട് പേർ മരിച്ചു. കൊല്ലാട് കുഴക്കീല്‍ ജെയ്‌മോൻ ജെയിംസ് (43), കൊല്ലാട് മംഗളാലയം അർജുൻ (19) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. അതീവ ഗുരുതരമായി പരുക്കേറ്റ ജാദവിനെ കോട്ടയം മെഡിക്കല്‍…